ETV Bharat / state

തത്തമംഗലം കോൺഗ്രസ്‌ ഓഫീസിന് നേരെ ആക്രമണം - CPM activists

വട്ടിയൂർകാവിൽ ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ടതിനെ തുടർന്ന് നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് അക്രമമുണ്ടായത്

Thathamangalam Congress office attacked by CPM activists  CPM activists  തത്തമംഗലം കോൺഗ്രസ്‌ ഓഫീസ് സിപിഎം പ്രവർത്തകർ ആക്രമിച്ചു
തത്തമംഗലം
author img

By

Published : Aug 31, 2020, 12:41 PM IST

പാലക്കാട്: തത്തമംഗലം കോൺഗ്രസ്‌ ഓഫീസിന് നേരെ ആക്രമണം. കല്ലേറിൽ പാർട്ടി ഓഫീസിന്‍റെ ചില്ലുകൾ തകർന്നു. കൊടിമരവും നശിപ്പിച്ചു. വട്ടിയൂർകാവിൽ ഡിവൈഎഫ്ഐ പ്രവർത്തകർ കൊല്ലപ്പെട്ടതിനെ തുടർന്ന് നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാണ് അക്രമമുണ്ടായത്.

തത്തമംഗലം കോൺഗ്രസ്‌ ഓഫീസ് സിപിഎം പ്രവർത്തകർ ആക്രമിച്ചു

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.