പാലക്കാട്: വാളയാർ കേസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് ജില്ലാ പൊലീസ് മേധാവി ശിവവിക്രത്തിന്‍റെ മൊഴി. വാളയാർ ജുഡീഷ്യൽ കമ്മീഷനിലാണ് എസ്‌പി മൊഴി നൽകിയത്. ആദ്യം കേസ് അന്വേഷിച്ച എസ്ഐക്ക് തെളിവു ശേഖരണത്തിലും തുടർ അറസ്റ്റ് നടപടിളിലും വീഴ്ച സംഭവിച്ചു. എന്നാൽ പിന്നീട് കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിന് പിഴവ് പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വാളയാർ കേസ്; പൊലീസിന് വീഴ്ച പറ്റിയെന്ന് എസ്‌പി ശിവവിക്രം - വാളയാർ കേസ്
ആദ്യം കേസ് അന്വേഷിച്ച എസ്ഐക്ക് തെളിവു ശേഖരണത്തിലും തുടർ അറസ്റ്റ് നടപടികളിലും വീഴ്ച സംഭവിച്ചു. എന്നാൽ പിന്നീട് കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിന് പിഴവ് പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട്: വാളയാർ കേസ് അന്വേഷണത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് ജില്ലാ പൊലീസ് മേധാവി ശിവവിക്രത്തിന്‍റെ മൊഴി. വാളയാർ ജുഡീഷ്യൽ കമ്മീഷനിലാണ് എസ്‌പി മൊഴി നൽകിയത്. ആദ്യം കേസ് അന്വേഷിച്ച എസ്ഐക്ക് തെളിവു ശേഖരണത്തിലും തുടർ അറസ്റ്റ് നടപടിളിലും വീഴ്ച സംഭവിച്ചു. എന്നാൽ പിന്നീട് കേസ് അന്വേഷിച്ച പ്രത്യേക സംഘത്തിന് പിഴവ് പറ്റിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
[2/10, 1:06 PM] AMAL PALAKKAD: വാളയാർ കേസ്.... അന്വേഷണത്തിന്റെ തുടക്കത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് എസ് പി ശിവവിക്രം. വാളയാർ ജുഡീഷ്യൽ കമ്മീഷനിലാണ് മൊഴി നൽകിയത്. ആദ്യം കേസ് അന്വേഷിച്ച എസ് ഐക്ക് പിഴവ് പറ്റി. തെളിവു ശേഖരണത്തിലും തുടർ അറസ്റ്റ് നടപടിളിലുമാണ് വീഴ്ച ഉണ്ടായത്. എന്നാൽ പിന്നീട് കേസന്വേഷിച്ച പ്രത്യേക അന്വേഷണ സംഘത്തിന് പിഴവ് പറ്റിയിട്ടില്ല.
[2/10, 1:24 PM] pratheesh kollam: കടവൂർ ജയൻ വധക്കേസ്
ഒൻപത് പ്രതികൾക്കും ജീവപര്യന്തം
[2/10, 1:24 PM] pratheesh kollam: പ്രതികൾ ഓരോ ലക്ഷം രൂപ വീതം പിഴ അടയ്ക്കണം
[2/10, 1:24 PM] pratheesh kollam: കൊല്ലം ജില്ലാ അഡീ. സെഷൻസ് കോടതിയുടേതാണ് വിധി
[2/10, 1:25 PM] pratheesh kollam: ആർ.എസ്.എസ് പ്രവർത്തകനായിരുന്ന ജയൻ സംഘടന വിട്ടതിന്റെ വൈരാഗ്യത്തിൽ ആർ.എസ്.എസ് പ്രവർത്തകർ കൊലപ്പെടുത്തിയെന്നാണ് കേസ്
Conclusion: