ETV Bharat / state

ഫുട്ബോൾ ഗാലറി തകർന്ന സംഭവം; സുരക്ഷാ വീഴ്ച്ചയുണ്ടായതായി ഷാഫി പറമ്പിൽ എം.എല്‍.എ

കളിക്കളത്തിൽ മരിച്ച ഫുട്‌ബോൾ താരം ധനരാജിന്‍റെ കുടുംബത്തിന്‍റെ സഹായത്തിനായി സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിനിടെയാണ് ഗാലറി തകര്‍ന്ന് വീണത്.

author img

By

Published : Jan 20, 2020, 10:31 PM IST

ഫുട്ബോൾ ഗാലറി തകർന്നു  ഷാഫി പറമ്പിൽ എം.എല്‍.എ  സുരക്ഷ വീഴ്ച്ച  ധനരാജ്  shafi parambil mla  football gallery collapsed  palakkad latest news
ഫുട്ബോൾ ഗാലറി തകർന്ന സംഭവം; സുരക്ഷ വീഴ്ച്ചയുണ്ടായതായി ഷാഫി പറമ്പിൽ എം.എല്‍.എ

പാലക്കാട്: ഫുട്ബോൾ ഗാലറി തകർന്ന് കാണികൾക്ക് പരിക്കേറ്റ സംഭവത്തിൽ സുരക്ഷാ വീഴ്ച്ച ഉണ്ടായതായി സംഘാടക സമിതി ചെയർമാൻ ഷാഫി പറമ്പിൽ എം.എൽ.എ. സംഭവത്തിൽ പ്രതിഷേധിച്ച് ഷാഫി പറമ്പിൽ എം.എൽ.എയുടെ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മാർച്ച് നടത്തി. കളിക്കളത്തിൽ മരിച്ച ധനരാജിന്‍റെ കുടുംബത്തിന്‍റെ സഹായത്തിനായി സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിനിടെയാണ് അപകടം ഉണ്ടായത്. താൽകാലികമായി നിർമിച്ച ഗാലറി തകർന്ന് വീണ് 54 പേർക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ ജില്ലാ ഫുട്ബോൾ അസോസിയേഷനെതിരെ പൊലീസ് കേസ് എടുത്തു. പരിക്കേറ്റവരുടെ മുഴുവൻ ചികിത്സാ ചിലവും സംഘാടകർ വഹിക്കുമെന്ന് ഷാഫി പറമ്പിൽ പറഞ്ഞു. പതിനെട്ടര ലക്ഷം രൂപ ധനരാജിന്‍റെ കുടുംബത്തിനായി സമാഹരിച്ചു. വീണ്ടും മത്സരം നടത്താൻ ശ്രമിക്കുമെന്ന് ജില്ലാ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു.

Intro:പാലക്കാട് ഫുട്ബോൾ ഗാലറി തകർന്ന് കാണികൾക്ക് പരിക്കേറ്റ സംഭവത്തിൽ സുരക്ഷ വീഴ്ച്ച ഉണ്ടായതായി സംഘടക സമിതി ചെയർമാൻ ഷാഫി പറമ്പിൽ എം എൽ എ. Body:പാലക്കാട് ഫുട്ബോൾ ഗാലറി തകർന്ന് കാണികൾക്ക് പരിക്കേറ്റ സംഭവത്തിൽ സുരക്ഷ വീഴ്ച്ച ഉണ്ടായതായി സംഘടക സമിതി ചെയർമാൻ ഷാഫി പറമ്പിൽ എം എൽ എ. സംഭവത്തിൽ പ്രതിേഷേധിച്ച് ഷാഫി പറമ്പിൽ എം.എൽ.എയുടെ ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ പ്രവർത്തകർ മാർച്ച് നടത്തി.

കളികളത്തിൽ മരിച്ച ധനരാജിന്റെ കുടുംബ സഹായത്തിനായി സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിനിടെയാണ് അപകടം ഉണ്ടായത്.താൽകാലികമായി നിർമ്മിച്ച ഗാലറി തകർന്ന് വീണ് 54 പേർക്ക് പരിക്കേറ്റു.സംഭവത്തിൽ ജില്ലാ ഫുട്ബോൾ അസോസിയേഷനെതിരെ പോലീസ് കേസ് എടുത്തു

ബൈറ്റ്.. ഷാഫി പറമ്പിൽ എം.എൽ.എ

പരിക്കേറ്റവരുടെ മുഴുവൻ ചികിത്സ ചിലവും സംഘാടകർ വഹിക്കുെന്ന് ഷാഫി പറമ്പിൽ പറഞ്ഞു.പതിനെട്ടര ലക്ഷം രൂപ ധനരാജിന്റെ കുടുംബത്തിനായി സമഹരിച്ചു. വീണ്ടും മത്സരം നടത്താൻ ശ്രമിക്കുമെന്ന് ജില്ലാ ഫുട്ബോൾ അസോസിയേഷൻ അറിയിച്ചു

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.