പാലക്കാട്: പാലക്കാട്- കോഴിക്കോട് ദേശീയപാതയിൽ നാട്ടുകൽ അണ്ണാൻതൊടിയിൽ ബസ്സുകൾ കൂട്ടിടിച്ച് നിരവധി പേർക്ക് പരിക്ക്. കോഴിക്കോട്ടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ്സും പാലക്കാട്ടേക്ക് പോവുകയായിരുന്നു സ്വകാര്യ ബസും കൂട്ടിയിടിച്ചാണ് അപകടം. കെഎസ്ആർടിസി ബസിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ട് എതിരെ വരികയായിരുന്ന ബസിൽ ഇടിക്കുകയായിരുന്നു. ചെറിയ ചാറ്റൽ മഴയും പുതിയതായി റബ്ബറൈസ്ഡ് ചെയ്ത റോഡുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. ആരുടെയും നില ഗുരുതരമല്ല. പരിക്കേറ്റവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലക്കാട്- കോഴിക്കോട് ദേശീയപാതയില്‍ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക് - പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ ബസുകള്‍ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്
ചെറിയ ചാറ്റൽ മഴയും പുതിയതായി റബ്ബറൈസ്ഡ് ചെയ്ത റോഡുമാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു.