ETV Bharat / state

ശ്രീനിവാസനെ ആക്രമിച്ചത് മൂന്ന് സ്‌കൂട്ടറുകളിലായെത്തിയ ആറംഗ സംഘം ; സിസിടിവി ദൃശ്യം പുറത്ത് - പാലക്കാട് കൊലപാതകം സിസിടിവി ദൃശ്യം

ശനിയാഴ്‌ച ഉച്ചയ്ക്ക് ഒരുമണിയോടെ ആറംഗ സംഘം ശ്രീനിവാസന്‍റെ സ്ഥാപനത്തിലെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു

rss leader murder in palakkad  murder cctv visuals  ആർഎസ്എസ് നേതാവ് കൊലപാതകം  പാലക്കാട് കൊലപാതകം സിസിടിവി ദൃശ്യം  ശ്രീനിവാസൻ കൊലപാതകം
ശ്രീനിവാസനെ ആക്രമിച്ചവരുടെ സിസിടിവി ദൃശ്യങ്ങൾ
author img

By

Published : Apr 16, 2022, 7:48 PM IST

പാലക്കാട് : മേലാമുറിയിൽ ശനിയാഴ്‌ച ആർഎസ്എസ് നേതാവ് ശ്രീനിവാസനെ ആക്രമിച്ച് കൊലപ്പെടുത്തിയ സംഘത്തിന്‍റെ സിസിടിവി ദൃശ്യം പുറത്ത്. മൂന്ന് സ്‌കൂട്ടറുകളിലായെത്തിയ ആറംഗ സംഘമാണ് ശ്രീനിവാസനെ ആക്രമിച്ചത്. മേലാമുറിയിൽ എസ്കെഎസ് ഓട്ടോസ് എന്ന പേരിൽ ഓട്ടോ കൺസൾട്ടിങ് സ്ഥാപനം നടത്തുകയായിരുന്നു ശ്രീനിവാസൻ.

ശ്രീനിവാസനെ ആക്രമിച്ചവരുടെ സിസിടിവി ദൃശ്യങ്ങൾ

Also Read: പാലക്കാട് ആർഎസ്എസ് നേതാവിനെ വെട്ടിക്കൊന്നു ; ഒരു ബിജെപി പ്രവര്‍ത്തകനും വെട്ടേറ്റു

ശനിയാഴ്‌ച ഉച്ചയ്ക്ക് ഒരുമണിയോടെ ആറംഗ സംഘം ശ്രീനിവാസന്‍റെ സ്ഥാപനത്തിലെത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തിനായി ഇവർ എത്തുന്നതും ശേഷം രക്ഷപ്പെടുന്നതും ദൃശ്യങ്ങളിലുണ്ട്. എതിര്‍വശത്തെ കടയിലെ സിസിടിവിയിലാണ് ഇത് പതിഞ്ഞത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.