പാലക്കാട്: പാലക്കാട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന മോഷണ കേസ് പ്രതി ആത്മഹത്യ ചെയ്‌തു. മുണ്ടൂർ സ്വദേശി രാമൻകുട്ടിയാണ് സാനിറ്റൈസർ കഴിച്ച് ആത്മഹത്യ ചെയ്‌തത്. കഴിഞ്ഞ ഫെബ്രുവരി 18 നാണ് മോഷണ കേസുമായി ബന്ധപ്പെട്ട് ഇയാളെ റിമാൻഡ് ചെയ്‌തത്. മാർച്ച് 24ന് ജയിലിനുള്ളിൽ സാനിറ്റൈസർ കഴിച്ച നിലയിൽ കാണപ്പെടുകയായിരുന്നു. തുടർന്ന് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് രാവിലെയാണ് ഇയാൾ മരിച്ചത്.
റിമാൻഡിലായിരുന്ന പ്രതി സാനിറ്റൈസർ കഴിച്ച് ആത്മഹത്യ ചെയ്തു - റിമാൻഡിലായിരുന്ന പ്രതി ആത്മഹത്യ ചെയ്‌തു
മുണ്ടൂർ സ്വദേശി രാമൻകുട്ടിയാണ് പാലക്കാട് ജില്ലാ ജയിലില്‍ സാനിറ്റൈസർ കഴിച്ച് ആത്മഹത്യ ചെയ്‌തത്.
![റിമാൻഡിലായിരുന്ന പ്രതി സാനിറ്റൈസർ കഴിച്ച് ആത്മഹത്യ ചെയ്തു remand prisoner committ suicide in district jail district jail palakkad latest news crime news റിമാൻഡിലായിരുന്ന പ്രതി ആത്മഹത്യ ചെയ്‌തു പാലക്കാട്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6547671-0-6547671-1585206714132.jpg?imwidth=3840)
ജില്ലാ ജയിലിൽ റിമാൻഡിലായിരുന്ന പ്രതി ആത്മഹത്യ ചെയ്തു