ETV Bharat / state

എ വിജയരാഘവന് മറുപടിയുമായി രമ്യ ഹരിദാസ് - election

അധിക്ഷേപം വേദനയുണ്ടാക്കിയെന്ന് രമ്യ ഹരിദാസ്. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് രമ്യ.

ഫയൽ ചിത്രം
author img

By

Published : Apr 2, 2019, 9:41 AM IST

Updated : Apr 2, 2019, 11:17 AM IST

എ വിജയരാഘവന് മറുപടിയുമായി രമ്യ ഹരിദാസ്
എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘന്‍റെ അശ്ലീല പരാമര്‍ശനത്തിന് ശക്തമായ മറുപടിയുമായി രമ്യ ഹരിദാസ്. അധിക്ഷേപം വേദനയുണ്ടാക്കി.വ്യക്തിഹത്യ ഒരിക്കലും അംഗീകരിക്കാനവില്ല. പരാമര്‍ശനത്തിന് എതിരെ നിയമ നടപടിയുമായി മുന്നോട്ട് പോവുമെന്നും ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് പറഞ്ഞു. "തനിക്കും അമ്മയും അച്ഛനും ഉണ്ടെന്ന് ഓര്‍ക്കണമായിരുന്നു. നവോഥാന മുദ്രവാക്യം ഉയര്‍ത്തിയവര്‍ ഇങ്ങനെ ആയിരുന്നില്ല സംസാരിക്കേണ്ടിയിരുന്നത്. ആശയപരമായ പോരാട്ടമാണ് വേണ്ടത്. ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്താണ് പൊതു രംഗത്ത് നില്‍ക്കുന്നത്" രമ്യ പറഞ്ഞു.

Intro:Body:

r

Conclusion:
Last Updated : Apr 2, 2019, 11:17 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.