പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ട് വോട്ടുകളുടെ വ്യത്യാസത്തിൽ വിജയിച്ച മരുതി മുരുകൻ ഇനി മുതൽ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ഭരിക്കും. ബിജെപിയുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് പുതൂർ ഡിവിഷനിൽ നിന്നും മരുതി വിജയിക്കുന്നത്. എൽഡിഎഫ് ഭരണം ഉറപ്പിച്ച അട്ടപ്പാടി ബ്ലോക്കിൽ ചാളയൂർ ഡിവിഷനിൽ നിന്നും വിജയിച്ച കെ കെ മാത്യു വൈസ് പ്രസിഡന്‍റ് സ്ഥാനം വഹിക്കും.
രണ്ട് വോട്ടുകൾക്ക് ജയിച്ചു കയറിയത് അധ്യക്ഷ സ്ഥാനത്തേക്ക്
ബിജെപിയുമായി ഇഞ്ചോടിഞ്ച് പോരാട്ടം നടത്തിയാണ് പുതൂർ ഡിവിഷനിൽ നിന്നും മരുതി വിജയിക്കുന്നത്