പാലക്കാട്: പുതുക്കോട് പ്ലസ്‌ടു വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പുതുക്കോട് തെക്കേപൊറ്റ തൂപ്പിൻകാട് വീട്ടിൽ ഹുസൈനാരുടെ മകൾ ഹസ്‌ന (17) ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല.
പ്ലസ്ടു വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ - student suicide
പുതുക്കോട് സ്വദേശിയായ ഹസ്‌നയെയാണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
പ്ലസ്ടു വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ