ETV Bharat / state

മനുഷ്യമഹാശൃംഖലയിൽ പങ്കെടുത്തതിനെ വിവാദമാക്കേണ്ട: പി കെ കുഞ്ഞാലിക്കുട്ടി എം.പി - muslim league

ഗവർണറെ തിരിച്ചുവിളിക്കൽ നടപടിയിൽ ഇടതു മുന്നണി എങ്ങനെ നേരിടുമെന്ന് കാത്തിരിക്കുകയാണെന്നും ഈ കാര്യത്തിൽ ഗവൺമെന്‍റ് ഉറച്ച നിലപാട് എടുക്കണമെന്നും ഇല്ലെങ്കിൽ വിമർശിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലപ്പുറം  മനുഷ്യമഹാശൃംഖല  പി കെ കുഞ്ഞാലിക്കുട്ടി  malappuram  human chain  muslim league  p.k kunjalikutty
മനുഷ്യമഹാശൃംഖലയിൽ പങ്കെടുത്തതിനെ വിവാദമാക്കേണ്ടെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം.പി
author img

By

Published : Jan 27, 2020, 2:33 PM IST

Updated : Jan 27, 2020, 2:45 PM IST

മലപ്പുറം: ഇന്നലെ നടന്ന മനുഷ്യമഹാശൃംഖലയിൽ വ്യത്യസ്‌ത പാർട്ടിക്കാർ പങ്കെടുത്തതിനെ വിവാദമാക്കേണ്ടെതില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി . പൗരത്വ നിയമ ഭേദഗതിക്കതിരെയുള്ള എല്ലാ സമരത്തിലും എല്ലാവരും പങ്കെടുക്കുമെന്നും ആ വിഷയം വിവാദമാക്കുന്നത് ബിജെപിയെ സഹായിക്കാൻ മാത്രമേ ഉപകരിക്കൂവെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. ഗവർണറെ തിരിച്ചുവിളിക്കൽ നടപടിയെ ഇടതു മുന്നണി എങ്ങനെ നേരിടുമെന്ന് കാത്തിരിക്കുകയാണെന്നും ഈ കാര്യത്തിൽ ഗവൺമെന്‍റ് ഉറച്ച നിലപാട് എടുക്കണമെന്നും ഇല്ലെങ്കിൽ വിമർശിക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മനുഷ്യമഹാശൃംഖലയിൽ പങ്കെടുത്തതിനെ വിവാദമാക്കേണ്ട: പി കെ കുഞ്ഞാലിക്കുട്ടി എം.പി

കൂടുതൽ സംസ്ഥാന ഗവൺമെന്‍റുകൾ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ വരുന്നത് പ്രതീക്ഷ നൽകുന്നതാണെന്നും കൂടെയുള്ള കക്ഷികൾ പോലും ബിജെപിക്ക് എതിരായി വരികയാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭയപ്പെടുത്തി വരുതിക്ക് വരുത്താമെന്ന ആലോചന നടപ്പാവില്ലെന്നും എൽഡിഎഫ്, യുഡിഎഫ് നടത്തുന്ന ജാഥകളിൽ ആരൊക്കെ പങ്കെടുക്കുമെന്ന് മാധ്യമങ്ങൾ വല്ലാതെ നോക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

Intro:Kl-mpm-kunjalikuttiBody:കോഴിക്കോട് UDF നടത്തിയ പരിപാടിയിൽ പല പാർട്ടിക്കാരും പങ്കെടുത്തു, ആരും പാർട്ടി നോക്കിയിട്ടില്ല,
ഇന്നലത്തെ മനുഷ്യ ശൃംഖലയിൽ മറ്റാരെങ്കിലും പങ്കെടുത്തിട്ടുണ്ടെങ്കിൽ അതിനെ വിവാദമാക്കേണ്ട പി കെ കുഞ്ഞാലിക്കുട്ടി

മുരളീധരൻ പറഞ്ഞതിന് വിരുദ്ധമായാണ്
പൗരത്വ ഭേദഗതിക്കതിരെയുള്ള എല്ലാ സമരത്തിലും എല്ലാവരും പങ്കെടുക്കും, അതെടുത്ത് വിവാദമുണ്ടാക്കുന്നത് BJP യെ സഹായിക്കാനേ ഉപകരിക്കൂ
ഗവർണറെ തിരിച്ചുവിളിക്കൽ
ഇടതു മുന്നണി എങ്ങനെ നേരിടുമെന്ന് കാത്തിരിക്കുന്നു.
ഗവൺമെന്റ് ഉറച്ച നിലപാടെടുക്കണം,
എടുക്കുന്നില്ലെങ്കിൽ വിമർശിക്കും

കൂടുതൽ സംസ്ഥാന ഗവൺമെൻറുകൾ CAA ക്ക് എതിരായി വരുന്നത് പ്രതീക്ഷ
കൂടെയുള്ള കക്ഷികൾ പോലും എതിരായി വരുന്നു
ഭയപ്പെടുത്തി വരുതിക്ക് വരുത്താമെന്ന ആലോചന നടപ്പാവില്ല
LDF UDF നടത്തുന്ന ജാഥകളിൽ ആരൊക്കെ പങ്കെടുക്കുമെന്ന് മാധ്യമങ്ങൾ വല്ലാതെ നോക്കേണ്ടതില്ല,
ആരും ഏതിലും പങ്കെടുക്കും
CAA വർഗ്ഗീയ ദ്രുവീകരണത്തിനായി BJP ഉപയോഗിക്കുന്നു. പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞുConclusion:
Last Updated : Jan 27, 2020, 2:45 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.