പാലക്കാട് : ജില്ലയിൽ ഇന്ന് 285 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 407 പേർക്ക് രോഗമുക്തി. രോഗം ബാധിച്ചവരിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായവർ 168. ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 15 പേർക്കും വിദേശത്തുനിന്നും വന്ന രണ്ടുപേർക്കും രോഗം. ഉറവിടം അറിയാത്ത രോഗികൾ 100. പാലക്കാട് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5808.
പാലക്കാട് 285 പേർക്ക് കൂടി കൊവിഡ് - covid 19
ഉറവിടം അറിയാത്ത രോഗികൾ 100.
പാലക്കാട് 285 പേർക്ക് കൂടി കൊവിഡ്