ETV Bharat / state

പാലക്കാട് 135 പേര്‍ക്ക് കൂടി കൊവിഡ്

author img

By

Published : Jan 4, 2021, 7:41 PM IST

258 പേര്‍ ഇന്ന് ജില്ലയില്‍ രോഗമുക്തി നേടി.

palakkad reports 135 new cases of covid today  palakkad  covid 19  പാലക്കാട് ഇന്ന് 135 പേര്‍ക്ക് കൊവിഡ്  കൊവിഡ് 19  പാലക്കാട്
പാലക്കാട് ഇന്ന് 135 പേര്‍ക്ക് കൊവിഡ്

പാലക്കാട്: ജില്ലയില്‍ തിങ്കളാഴ്ച 135 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. രോഗം ബാധിച്ചവരില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 51 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 79 പേര്‍, വിദേശത്തുനിന്നും ഇതര സംസ്ഥാനത്ത് നിന്നുമായി വന്ന 4 പേർ , ഒരു ആരോഗ്യ പ്രവർത്തകൻ എന്നിവര്‍ ഉള്‍പ്പെടുന്നു. 258 പേര്‍ക്ക് രോഗമുക്തി നേടിയതായും അധികൃതര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3982 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് സ്വദേശികളായ ഒരാള്‍ കോട്ടയം ജില്ലയിലും, 2 പേര്‍ ആലപ്പുഴയിലും, 16 പേര്‍ കോഴിക്കോടും, 48 പേര്‍ തൃശ്ശൂരും, 42 പേര്‍ എറണാകുളത്തും, 117 പേര്‍ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.