പാലക്കാട്: ഇത്തവണത്തെ കാലവർഷത്തിൽ പാലക്കാട് ജില്ലയിൽ 28 ശതമാനം മഴക്കുറവ്. ഇനി ബുധനാഴ്ച കൂടി മാത്രമാണ് ജില്ലയിൽ മഴയ്ക്ക് സാധ്യതയുള്ളത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഈ മാസം 192 മില്ലീ ലിറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. ജൂൺ ഒന്നു മുതൽ ജൂലൈ 27 വരെ 687. 7 മില്ലീ ലിറ്റർ മഴയാണ് ലഭിച്ചത്. സാധരണ നിലയിൽ ഈ കാലയളവിൽ 950 മില്ലി ലിറ്റർ മഴയാണ് പാലക്കാട് ലഭിക്കേണ്ടത്. കണ്ണൂർ, കാസർകോട്, കോട്ടയം, കോഴിക്കോട് ജില്ലകളിൽ മാത്രമാണ് ഇക്കൊല്ലം ശരാശരി ലഭിക്കേണ്ട മഴ ലഭിച്ചത്.
പാലക്കാട് ജില്ലയില്‍ ഇത്തവണ 28 ശതമാനം മഴ കുറവ് - കാലവർഷത്തിൽ കുറവ്
950 മില്ലി ലിറ്റർ മഴ ലഭിക്കേണ്ട കാലയളവിൽ ലഭിച്ചത് 687. 7 മില്ലീ ലിറ്റർ മഴയാണ്
പാലക്കാട്: ഇത്തവണത്തെ കാലവർഷത്തിൽ പാലക്കാട് ജില്ലയിൽ 28 ശതമാനം മഴക്കുറവ്. ഇനി ബുധനാഴ്ച കൂടി മാത്രമാണ് ജില്ലയിൽ മഴയ്ക്ക് സാധ്യതയുള്ളത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഈ മാസം 192 മില്ലീ ലിറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. ജൂൺ ഒന്നു മുതൽ ജൂലൈ 27 വരെ 687. 7 മില്ലീ ലിറ്റർ മഴയാണ് ലഭിച്ചത്. സാധരണ നിലയിൽ ഈ കാലയളവിൽ 950 മില്ലി ലിറ്റർ മഴയാണ് പാലക്കാട് ലഭിക്കേണ്ടത്. കണ്ണൂർ, കാസർകോട്, കോട്ടയം, കോഴിക്കോട് ജില്ലകളിൽ മാത്രമാണ് ഇക്കൊല്ലം ശരാശരി ലഭിക്കേണ്ട മഴ ലഭിച്ചത്.
Body:പാലക്കാട്: ഇത്തവണത്തെ കാലവർഷത്തിൽ പാലക്കാട് ജില്ലയിൽ 28 ശതമാനം മഴക്കുറവ്. ഇനി ബുധനാഴ്ച കൂടി മാത്രമാണ് ജില്ലയിൽ മഴയ്ക്ക് സാധ്യതയുള്ളത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ ഔദ്യോഗിക ' വെബ്സൈറ്റിൽ ഈ മാസം 18 മുതൽ 2 വരെയുള്ള കണക്ക് പ്രകാരം 192 മില്ലീ ലിറ്റർ മഴയാണ് ജില്ലയിൽ ലഭിച്ചത്. ജൂൺ ഒന്നു മുതൽ ജൂലൈ 27 വരെ 687. 7 മില്ലീ ലിറ്റർ മഴയാണ് ലഭിച്ചത്. സാധരണ നിലയിൽ ഈ സമയം 950 മില്ലി ലിറ്റർ മഴയാണ് പാലക്കാട് ലഭിക്കേണ്ടത്.
കണ്ണൂർ, കാസർകോഡ്, കോട്ടയം, കോഴിക്കോട് ജില്ലകളിൽ മാത്രമാണ് ഇക്കൊല്ലം ശരാശരി ലഭിക്കേണ്ട മഴ ലഭിച്ചത്.
Conclusion:ഇടിവി ഭാ ര ത് പാലക്കാട്