പാലക്കാട്: ഗർഭിണിയായ യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കിഴക്കഞ്ചേരി കുരിക്കൻതരിശ് വിജയകുമാറിന്‍റെ ഭാര്യ ഗോപികയാണ് (24) മരിച്ചത്. ചൊവ്വാഴ്ച പകൽ വീട്ടിലെ കിടപ്പുമുറിയിലാണ് മരിച്ചനിലയിൽ കണ്ടത്.
ALSO READ: മലയാളി ശാസ്ത്രജ്ഞൻ എസ് സോമനാഥ് ഐ.എസ്.ആര്‍.ഒ ചെയര്‍മാൻ
മൃതദേഹം ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഗോപിക ഏഴു മാസം ഗർഭിണിയാണ്. സംഭവത്തില്‍ മംഗലംഡാം പൊലീസ് കേസെടുത്തു. ഒന്നര വയസുള്ള ഗൗരിചന്ദ്ര മൂത്തമകനാണ്.