പാലക്കാട്: ജില്ലയില്‍ പത്തനംതിട്ട സ്വദേശി ഉൾപ്പെടെ നാല് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 36 പേർ കൂടി രോഗമുക്തരായെന്ന് മെഡിക്കല്‍ ഓഫീസർ അറിയിച്ചു. ഖത്തറില്‍ നിന്നും വന്ന മനിശേരി സ്വദേശി, സൗദിയില്‍ നിന്ന് വന്ന വിളയൂർ സ്വദേശി, രോഗ ഉറവിടം വ്യക്തമല്ലാത്ത പുതുനഗരം സ്വദേശി, പത്തനംതിട്ട സ്വദേശി എന്നിവർക്കാണ് ഇന്ന് രോഗബാധ ഉണ്ടായത്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 438 ആയി.
പാലക്കാട് നാല് പേർക്ക് കൂടി കൊവിഡ് - കേരള കൊവിഡ് വാർത്തകൾ
36 പേർ കൂടി രോഗമുക്തരായെന്ന് മെഡിക്കല്‍ ഓഫീസർ അറിയിച്ചു.
പാലക്കാട് നാല് പേർക്ക് കൂടി കൊവിഡ്