പാലക്കാട്: ജില്ലയിൽ ഇന്ന് 573 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 351 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. ഉറവിടം അറിയാത്ത രോഗികൾ 208. ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന എട്ട് പേർക്കും ആറ് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 497 പേർ രോഗമുക്തരായി. നിലവിൽ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 5108 ആയി.
പാലക്കാട് 573 പേർക്ക് കൊവിഡ് - പാലക്കാട് കൊവിഡ് കണക്കുകൾ
497 പേർക്ക് രോഗമുക്‌തി
പാലക്കാട് 573 പേർക്ക് കൊവിഡ്