പാലക്കാട്: ജില്ലയിൽ ഇന്ന് 377 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ചികിത്സയിലുള്ളവരുടെ എണ്ണം 4963 ആയി. 624 പേർ രോഗമുക്തി നേടി. 235 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 133 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന അഞ്ചുപേർക്കും നാല് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു.
പാലക്കാട് 377 പേർക്ക് കൊവിഡ് - പാലക്കാട് കൊവിഡ് കണക്കുകൾ
624 പേർക്ക് രോഗമുക്തി
![പാലക്കാട് 377 പേർക്ക് കൊവിഡ് palakkad covid update kerala covid update പാലക്കാട് കൊവിഡ് കണക്കുകൾ കേരളം കൊവിഡ് കണക്കുകൾ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9584514-660-9584514-1605708766503.jpg?imwidth=3840)
പാലക്കാട് 377 പേർക്ക് കൊവിഡ്