പാലക്കാട്: ജില്ലയിൽ ഇന്ന് 109 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 46 പേർക്ക് രോഗമുക്തി. ഇന്ന് രോഗം ബാധിച്ചവരിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 71 പേർ, വിദേശത്തുനിന്ന് വന്ന രണ്ട് പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന ഏഴ് പേർ, ഉറവിടം അറിയാതെ രോഗബാധയുണ്ടായ 29 പേർ എന്നിവർ ഉൾപ്പെടും. ഇതോടെ പാലക്കാട് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1056 ആയി.
പാലക്കാട് 109 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
71 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം.

TAGGED:
latest palakkad