ETV Bharat / state

പാലക്കാട് 202 പേര്‍ക്ക് കൂടി കൊവിഡ്

67 പേർക്ക് രോഗം ഭേദമായി.

പാലക്കാട് 202 പേര്‍ക്ക് കൂടി കൊവിഡ്  latest palakkad  latest covid
പാലക്കാട് 202 പേര്‍ക്ക് കൂടി കൊവിഡ്
author img

By

Published : Aug 13, 2020, 7:10 PM IST

പാലക്കാട്: ജില്ലയിൽ ഇന്ന് 202 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 67 പേർ രോഗമുക്തി നേടിയതായും ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇന്ന് രോഗം ബാധിച്ചവരിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 136 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 22 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 21 പേർ, ഉറവിടം അറിയാതെ രോഗബാധയുണ്ടായ 23 പേർ, എന്നിവർ ഉൾപ്പെടും. ഇതോടെ പാലക്കാട് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 860 ആയി.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.