പാലക്കാട്: കൊവിഡ് ബാധിതരായി ജില്ലയില്‍ നിലവില്‍ 6464 പേർ ചികിത്സയിൽ. 32335 പേർക്കാണ് ഇതുവരെ പരിശോധനാ ഫലം പോസിറ്റീവായത്. ഇതിൽ 25554 പേർ രോഗമുക്തി നേടി. ഇതുവരെ പരിശോധനയ്ക്കയച്ച 86389 സാമ്പിളുകളിൽ 84575 പരിശോധനാ ഫലങ്ങൾ ലഭിച്ചു. ഇന്ന് 311 പരിശോധനാ ഫലമാണ് ലഭിച്ചത്. ഇനി 669 സാമ്പിളുകളുടെ പരിശോധന ഫലം കൂടി ലഭിക്കാനുണ്ട്. ഇതുവരെ 189883 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ 1854 പേര്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി. ജില്ലയിൽ 14537 പേർ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നു.
പാലക്കാട് കൊവിഡ് ചികിത്സയിലുള്ളത് 6464 പേർ - പാലക്കാട് കൊവിഡ് ചികിത്സയിലുള്ളത് 6464 പേർ
ഇതുവരെ പരിശോധനയ്ക്കയച്ച 86389 സാമ്പിളുകളിൽ 84575 പരിശോധനാ ഫലങ്ങൾ ലഭിച്ചു. ഇന്ന് 311 പരിശോധനാ ഫലമാണ് ലഭിച്ചത്.