ETV Bharat / state

ഒറ്റപ്പാലം രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷന്‍: കേരള പൊലീസിന് അഭിമാന നിമിഷം

2021 ലെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനായി ഒറ്റപ്പാലത്തെ തെരഞ്ഞെടുത്ത് കേന്ദ്ര ആഭ്യന്ത്രര മന്ത്രാലയം.

Ottapalam is the best police station in the country  ഒറ്റപ്പാലം രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷന്‍  കേരള പൊലീസിന് അഭിമാന നിമിഷം  ഒറ്റപ്പാലം പൊലീസ് സ്റ്റേഷന്‍  കേന്ദ്ര ആഭ്യന്തര മന്ത്രാലയം  Union Ministry of Home Affairs  കേന്ദ്ര പുരസ്ക്കാരം  കേന്ദ്ര പുരസ്ക്കാരം ഒറ്റപ്പാലം സ്റ്റേഷന്  Central Award for Ottapalam Station
ഒറ്റപ്പാലം രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷന്‍
author img

By

Published : Jun 7, 2022, 4:44 PM IST

പാലക്കാട്: രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനായി ഒറ്റപ്പാലം സ്റ്റേഷനെ തെരഞ്ഞെടുത്തു. 2021ല്‍ സ്റ്റേഷനില്‍ തീര്‍പ്പാക്കിയ പരാതികള്‍, സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കല്‍, കേസുകളുടെയെണ്ണം, സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും വയോജനങ്ങള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ പരിഹരിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ തീര്‍പ്പാക്കുന്നതില്‍ മുന്നിട്ട് നില്‍ക്കുന്നത് കൊണ്ടാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം സ്റ്റേഷനെ പുരസ്ക്കാരത്തിനായി തെരഞ്ഞെടുത്തത്.

ഒറ്റപ്പാലം നഗരസഭ, വാണിയംകുളം, അനങ്ങനടി, അമ്പലപ്പാറ, ലക്കിടി പേരൂര്‍ എന്നീ പഞ്ചായത്തുകളാണ് സ്റ്റേഷന്‍ പരിധിയിലുള്ളത്. വി.ബാബു രാജാണ് ഒറ്റപ്പാലം സി.ഐ. ജൂണ്‍ 10ന് പൊലീസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങില്‍ പുരസ്ക്കാരം ഏറ്റുവാങ്ങും.

also read: രാജ്യത്ത് ഓരോ ജില്ലയിലും കുറഞ്ഞത് ഒരു വനിത പൊലീസ് സ്റ്റേഷന്‍ ; നിര്‍ദേശവുമായി പാർലമെന്‍ററി സമിതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.