ETV Bharat / state

പട്ടയമില്ല ഭൂമിയിൽ അധികൃതരുടെ അവഗണനയേറ്റ് ഒരു ഗ്രാമം - ഒലവക്കോട് താനാവിലെ രാജീവ് നഗർ കോളനി

പാലക്കാട് നഗരസഭ ഒന്നാം വാർഡിലെ 14 കുടുംബങ്ങൾ പട്ടയത്തിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങൾ 60 കഴിഞ്ഞു. 2013 ൽ പട്ടയം നൽകാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിട്ടും ഫലമുണ്ടായില്ല. കുടിവെള്ള പ്രശ്നത്തിനും മാലിന്യപ്രശ്നത്തിനു പരിഹാരം കണ്ടെത്താനും അധികൃതർക്കായിട്ടില്ല.

പട്ടയമില്ല ഭൂമിയിൽ അധികൃതരുടെ അവഗണനയേറ്റ് ഒരു ഗ്രാമം
author img

By

Published : Feb 22, 2019, 4:14 AM IST

ഒലവക്കോട് താനാവിലെ രാജീവ് നഗർ കോളനിയിൽ താമസിക്കുന്ന 14 കുടുംബങ്ങൾക്കാണ് ഇതുവരെയും പട്ടയം ലഭിക്കാത്തത്. ഇവർ താമസിക്കുന്നത് റെയിൽവേ ഭൂമിയിൽ ആണെന്ന കാരണം ഉന്നയിച്ചാണ് തഹസിൽദാർ പട്ടയം നിഷേധിച്ചത്. 2013ൽ മനുഷ്യാവകാശ കമ്മീഷൻ ഇവർ ക്ക് പട്ടയം നൽകാൻ ഉത്തരവിറക്കുക ഉണ്ടായി. എന്നാൽ ഉത്തരവ് പാലിക്കപ്പെട്ടില്ല.

പട്ടയമില്ല ഭൂമിയിൽ അധികൃതരുടെ അവഗണനയേറ്റ് ഒരു ഗ്രാമം

പട്ടയമില്ലാത്തതിനാൽ മറ്റ് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നാതാണ് ഇവരുടെ പരാതി. അധികൃതരോട് കോളനിക്കാരുടെ അവസ്ഥ പലതവണ അറിയിച്ചെങ്കിലും അവഗണനയായിരുന്നു മറുപടി. ഇത്തവണത്തെ പ്രളയം ഇവരുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കി. പ്രളയത്തിൽ വീടുകൾ തകർന്നെങ്കിലും മതിയായ രേഖകളില്ലാത്തതിനാൽ സഹായധനം ലഭിച്ചിട്ടില്ല. കുടിവെള്ള ലഭ്യത കുറവാണ് മറ്റൊരു പ്രശ്നം. രാജീവ് നഗറിനു ചുറ്റും മാലിന്യക്കൂമ്പാരം ആണ്. റെയിൽവേസ്റ്റേഷനും വീടുകൾക്കും ഇടയിൽ അഴുക്കുവെള്ളം നിറഞ്ഞ കുളം വൃത്തിയാക്കണമെന്ന ഇവരുടെ ആവശ്യവും അധികൃതർ കേട്ട മട്ടില്ല.

Intro: പാലക്കാട് നഗരസഭ ഒന്നാം വാർഡിലെ 14 കുടുംബങ്ങൾ പട്ടയത്തിനായി കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങൾ 60 കഴിഞ്ഞു. 2013 ill പട്ടയം നൽകാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടിട്ടും ഫലമുണ്ടായില്ല. കുടിവെള്ള പ്രശ്നത്തിനും മാലിന്യപ്രശ്നത്തിനു പരിഹാരം കണ്ടെത്താനും അധികൃതർക്കായിട്ടില്ല

Body:ഒലവക്കോട് താനാവിലെ രാജീവ് നഗർ കോളനിയിൽ താമസിക്കുന്ന 14 കുടുംബങ്ങൾക്കാണ ഇതുവരെയും പട്ടയം ലഭിക്കാത്തത് .ഇവർ താമസിക്കുന്നത് റെയിൽവേ ഭൂമിയിൽ ആണെന്ന കാരണം ഉന്നയിച്ചാണ് തഹസിൽദാർ പട്ടയം നിഷേധിച്ചത്. 2013 മനുഷ്യാവകാശ കമ്മീഷൻ ഇവർക്ക് പട്ടയം നൽകാൻ ഉത്തരവിറക്കുക ഉണ്ടായി. എന്നാൽ ഉത്തരവ് പാലിക്കപ്പെട്ടില്ല .

ബൈറ്റ് ഒന്ന് റോസി

പട്ടയമില്ലാത്തതിനാൽ മറ്റ് ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്നാണ് ഇവരുടെ പരാതി. അധികൃതരോട് കോളനിക്കാരുടെ അവസ്ഥ പലതവണ അറിയിച്ചെങ്കിലും അവഗണനയായിരുന്നു മറുപടി .ഇത്തവണത്തെ പ്രളയം ഇവരുടെ ജീവിതം കൂടുതൽ ദുരിതപൂർണമാക്കി. പ്രളയത്തിൽ വീടുകൾ തകർന്നു എങ്കിലും മതിയായ രേഖകളില്ലാത്തതിനാൽ സഹായധനം ലഭിച്ചിട്ടില്ല. കുടിവെള്ള ലഭ്യത കുറവാണ് മറ്റൊരു പ്രശ്നം.

ബൈറ്റ് 2 അഭിരാമി

രാജീവ് നഗറിനു ചുറ്റും മാലിന്യക്കൂമ്പാരം ആണ്. റെയിൽവേസ്റ്റേഷനും വീടുകൾക്കും ഇടയിൽ അഴുക്കുവെള്ളം നിറഞ്ഞ കുളം വൃത്തിയാക്കണമെന്ന ഇവരുടെ ആവശ്യവും അധികൃതർ കേട്ട മട്ടില്ല.

Conclusion:അക്ഷയ കെ പി
etv ഭാരത്
പാലക്കാട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.