ETV Bharat / state

പതിനഞ്ചുകാരിയെ പീഡിപ്പിച്ചു: 90 വയസുകാരന് 3 വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ - പാലക്കാട് കരിമ്പ ഗ്രാമം

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പട്ടാമ്പി അതിവേഗ പോക്‌സോ കോടതി 90 വയസുകാരന് 3 വർഷം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു.

Kerala court  sexual assault of minor girl  90 year old man 3 years in jail Kerala court  Fast Track Special Court judge Satish Kumar  Fast Track Special Court  പതിനഞ്ചുകാരിയെ പീഡിപ്പിച്ചു  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു  90 വയസുകാരന് 3 വർഷം തടവും 50000രൂപ പിഴയും  പീഡനക്കേസ് 90 വയസുകാരൻ  പട്ടാമ്പി അതിവേഗ പോക്‌സോ കോടതി  പതിനഞ്ചുകാരിയെ പീഡിപ്പിച്ചു ശിക്ഷ വിധിച്ച് കോടതി  ജഡ്‌ജി സതീഷ് കുമാർ  പാലക്കാട് കരിമ്പ ഗ്രാമം  അയൽവാസിയെ പീഡിപ്പിച്ചു
പതിനഞ്ചുകാരിയെ പീഡിപ്പിച്ചു: 90 വയസുകാരന് 3 വർഷം തടവും 50000രൂപ പിഴയും ശിക്ഷ
author img

By

Published : Sep 1, 2022, 10:18 AM IST

പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 90 വയസുകാരന് 3 വർഷം തടവും 50000 രൂപ പിഴയും വിധിച്ചു. പട്ടാമ്പി അതിവേഗ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പാലക്കാട് ജില്ലയിലെ കരിമ്പ ഗ്രാമത്തിലാണ് സംഭവം.

2020ൽ അയൽവാസിയായ പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വിധി. ജഡ്‌ജി സതീഷ് കുമാറിന്‍റേതാണ് വിധി. 9 സാക്ഷികളെയും പ്രോസിക്യൂഷൻ ഹാജരാക്കിയ നിരവധി രേഖകളും വിസ്‌തരിച്ച ശേഷമാണ് കോടതി ശിക്ഷ വിധിച്ചത്.

പ്രോസിക്യൂഷന് വേണ്ടി അഡ്വ. നിഷ വിജയകുമാർ ഹാജരായി.

Also read: ബദിയടുക്കയിൽ പതിനഞ്ചുകാരിയെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.