ETV Bharat / state

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം - നവജാത ശിശുമരണം

തൂക്കക്കുറവുള്ളതിനാൽ അത്യാഹിതവിഭാഗത്തിലായിരുന്ന കുട്ടി ഞായറാഴ്ച പുലർച്ചെ 2.30നാണ് മരിച്ചത്

പാലക്കാട്  അട്ടപ്പാടി  നവജാത ശിശു മരിച്ചു  അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം  അട്ടപ്പാടി  നവജാത ശിശുമരണം  Attappady
അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശുമരണം
author img

By

Published : Jun 15, 2020, 11:15 AM IST

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. മുള്ളിയിലെ കുപ്പൻ കോളനിയിൽ രഞ്ജിതയുടെയും രഞ്ജിത്തിന്‍റെയും 23 ദിവസം പ്രായമുള്ള പെൺ കുഞ്ഞാണ് മരിച്ചത്. ജനനസമയത്ത് കുട്ടിക്ക് തൂക്കക്കുറവുണ്ടായിരുന്നു. 1.6 കിലോയായിരുന്നു കുട്ടിയുടെ തൂക്കം.

പെരിന്തൽമണ്ണ ഇഎംഎസ് സഹകരണ ആശുപത്രിയിലായിരുന്നു പ്രസവം. തൂക്കക്കുറവുള്ളതിനാൽ അത്യാഹിതവിഭാഗത്തിലായിരുന്ന കുട്ടി ഞായറാഴ്ച പുലർച്ചെ 2.30നാണ് മരിച്ചത്. ഇതോടെ അട്ടപ്പാടിയിൽ ഈ വർഷം മരിക്കുന്ന നവജാതശിശുക്കളുടെ എണ്ണം ആറായി.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.