ETV Bharat / state

പാലക്കാടിനെ രണ്ട് വർഷത്തിനകം മികച്ച നഗരമാക്കുമെന്ന് ഇ.ശ്രീധരന്‍

author img

By

Published : Mar 12, 2021, 3:59 PM IST

Updated : Mar 12, 2021, 4:36 PM IST

ഇ .ശ്രീധരന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചു. താനൊരു രാഷ്ട്രീയക്കാരനല്ല. ടെക്‌നോക്രാറ്റാണ്. വേറിട്ട പ്രചാരണ രീതിയായിരിക്കും തന്‍റേതെന്നും ഇ. ശ്രീധരന്‍

പാലക്കാട് തെരഞ്ഞെടുപ്പ്  പാലക്കാട് തെരഞ്ഞെടുപ്പ് പര്യടനം  മെട്രോമാൻ പ്രചാരണം തുടങ്ങി  ബിജെപി സ്ഥാനാർഥി മെട്രോമാൻ ഇ. ശ്രീധരൻ  ഇ. ശ്രീധരൻ വാർത്ത  Metroman E Sreedaran starts election campaign  election campaign at Palakkad  Metroman  election campaign palakkad
പാലക്കാട് തെരഞ്ഞെടുപ്പ് പര്യടനത്തിന് തുടക്കമിട്ട് മെട്രോമാൻ

പാലക്കാട്: ജില്ലയിൽ പ്രചാരണം ആരംഭിച്ച് ബിജെപി സ്ഥാനാർഥി ഇ. ശ്രീധരൻ. തെരഞ്ഞെടുപ്പിൽ കേന്ദ്രസർക്കാർ നടപ്പാക്കിയ വികസനമാണ് ചർച്ച ചെയ്യുന്നതെന്ന് ശ്രീധരൻ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷമായി കേരളത്തിൽ വികസന മുരടിപ്പാണ്. പാലക്കാടിനെ രണ്ട് വർഷത്തിനകം മികച്ച നഗരമാക്കുമെന്നും ശ്രീധരൻ വ്യക്തമാക്കി.

പാലക്കാടിനെ രണ്ട് വർഷത്തിനകം മികച്ച നഗരമാക്കുമെന്ന് ഇ.ശ്രീധരന്‍

താനൊരു രാഷ്ട്രീയക്കാരനല്ല. ടെക്‌നോക്രാറ്റാണ്. വേറിട്ട പ്രചാരണ രീതിയായിരിക്കും തന്‍റേത്. എതിരാളികളുമായി മത്സരിക്കും. പക്ഷെ തമ്മിൽ തല്ല് കൂടില്ല. പഠിച്ചതും താമസിച്ചതും പാലക്കാട്ടാണ്. അഞ്ചു‌ കൊല്ലം കൊണ്ട് പാലക്കാടിനെ ഇന്ത്യയിലെ മികച്ച പട്ടണമാക്കും. മാറിമാറിവരുന്ന യുഡിഎഫ്, എൽഡിഎഫ് ഭരണം ജനം മടുത്തു. ഇത്തവണ ബിജെപി ഭരണം പിടിച്ചെടുക്കുമെന്ന് പ്രതീക്ഷയുണ്ടെന്നും ശ്രീധരൻ വ്യക്തമാക്കി.

Last Updated : Mar 12, 2021, 4:36 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.