ETV Bharat / state

മണ്ണാർക്കാട് എംഇഎസ് കോളജിലെ ഒന്നാം വർഷ വിദ്യാർഥി റാഗിങിനിരയായി

author img

By

Published : Jul 18, 2019, 12:21 PM IST

മർദനത്തിൽ വിദ്യാർഥിയുടെ കർണപടം തകർന്നു

റാഗിംഗ്

പാലക്കാട്: മണ്ണാർക്കാട് എംഇഎസ് കോളജിലെ ഒന്നാം വർഷ വിദ്യാർഥിയെ സീനിയർ വിദ്യാർഥികള്‍ റാഗിങിനിരയാക്കി. ബി.എ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാർഥിയായ ദിൽഷാദാണ് റാഗിംഗിനിരയായത്. മർദനത്തിൽ വിദ്യാർഥിയുടെ കർണപടം തകർന്നു. കോളജിന് മുന്നിലെ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ എംഎസ്എഫ് പ്രവർത്തകർ കൂടിയായ സീനിയർ വിദ്യാർഥികൾ ദിൽഷാദിനെ ആക്രമിക്കുകയായിരുന്നു. ദിൽഷാദിനെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വുഷു താരമായ ദിൽഷാദ് കഴിഞ്ഞ തവണ ദേശീയ ചാംപ്യൻഷിപ്പിൽ സ്വർണ മെഡൽ ജേതാവാണ്. ആക്രമണത്തിൽ ഗുരുതരമായ പരിക്കേറ്റതിനാൽ ഈയാഴ്ച നടക്കുന്ന സംസ്ഥാന ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ കഴിയില്ലെന്ന ആശങ്കയിലാണ് ദിൽഷാദ്. എംഎസ്എഫ് നേതാക്കൾ നേതൃത്വം നൽകുന്ന സംഘത്തിന്‍റെ പേരിലാണ് ഒന്നാം വർഷ വിദ്യാർഥിയെ റാഗ് ചെയ്ത്. എംഎസ്എഫ് പ്രവർത്തകരായ മുഹമ്മദ് ഷിബിൽ, ഷനിൽ എന്നിവർക്കെതിരെയും കണ്ടാലറിയുന്ന നാല് പേർക്കെതിരെയും മണ്ണാർക്കാട് പോലീസ് കേസെടുത്തു. ഷിബിലിനെയും ഷനിലിനെയും കോളജിൽ നിന്നും സസ്പന്‍റ് ചെയ്തു.

Intro:
മണ്ണാർക്കാട് MES കോളേജിൽ ഒന്നാം വർഷ വിദ്യാർത്ഥിക്കു നേരെ സീനിയർ വിദ്യാർത്ഥികളുടെ റാഗിംഗ്. മർദനത്തിൽ വിദ്യാർത്ഥിയുടെ ചെവിയുടെ കർണ്ണപുടം തകർന്നു.

Body:ഒന്നാം വർഷ ബി.എ ഇസ്ലാമിക് ഹിസ്റ്ററി വിദ്യാർത്ഥിയായ ദിൽഷാധാണ് റാഗിംഗിനിരയായത്. കോളേജിന് മുന്നിലെ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ സജീവ എം എസ് എഫ് പ്രവർത്തകർ കൂടിയായ സീനിയർ വിദ്യാർത്ഥികൾ ദിൽഷാധിനെ ആക്രമിക്കുകയായിരുന്നു. പത്തംഗ സംഘത്തിന്റെ മർദനത്തിൽ ദിൽഷാധിന്റെ ചെവിയുടെ കണ്ണപുടം തകർന്നു.

ദിൽഷാദിനെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വുഷു താരമായ ദിൽഷാദ് കഴിഞ്ഞ തവണ ദേശീയ ചാംപ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ ജേതാവാണ്. ആക്രമണത്തിൽ ഗുരുതരമായ പരുക്കേറ്റതിനാൽ ഈയാഴ്ച നടക്കുന്ന സംസ്ഥാന ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ കഴിയില്ലെന്ന ആശങ്കയിലാണ് ദിൽഷാദ്. എം എസ് എഫ് നേതാക്കളടക്കം നേതൃത്വം നൽകുന്ന ഗ്യാംഗിന്റെ പേരിലാണ് ഒന്നാം വർഷ വിദ്യാർത്ഥിയെ റാഗ് ചെയ്ത്. എം എസ് എഫ് പ്രവർത്തകരായ മുഹമ്മദ് ഷിബിൽ, ഷനിൽ എന്നിവർക്കെതിരെയും കണ്ടാലറിയുന്ന നാല് പേർക്കെതിരെയും മണ്ണാർക്കാട് പോലീസ് കേസെടുത്തു. ഷിബിലിനെയും ഷനിലിനെയും കോളജിൽ നിന്നും സസ്പൻറ് ചെയ്തു. Conclusion:ഇ ടി വി ഭാരത് പാലക്കാട്
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.