പാലക്കാട്: മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റായി എം.ആർ. മുരളി ചുമതലയേറ്റു. ഡിസംബർ 23ന് മലബാർ ദേവസ്വം ബോർഡിലേക്ക് നടന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ആറ് വോട്ടുകൾക്കെതിരെ 58 വോട്ടുകൾ നേടിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ചൊവ്വാഴ്ചയാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. നിലവില്‍ പ്രഭാതം എന്ന പേരിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റ് നടത്തി വരികയാണ് അദ്ദേഹം.
മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റായി എം.ആർ. മുരളി ചുമതലയേറ്റു - എം.ആർ. മുരളി ചുമതലയേറ്റു
ഡിസംബർ 23ന് മലബാർ ദേവസ്വം ബോർഡിലേക്ക് നടന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ ആറ് വോട്ടുകൾക്കെതിരെ 58 വോട്ടുകൾ നേടിയാണ് തിരഞ്ഞെടുക്കപ്പെട്ടത്.
മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റായി എം.ആർ. മുരളി ചുമതലയേറ്റു
പാലക്കാട്: മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റായി എം.ആർ. മുരളി ചുമതലയേറ്റു. ഡിസംബർ 23ന് മലബാർ ദേവസ്വം ബോർഡിലേക്ക് നടന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ആറ് വോട്ടുകൾക്കെതിരെ 58 വോട്ടുകൾ നേടിയാണ് തെരഞ്ഞെടുക്കപ്പെട്ടത്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ചൊവ്വാഴ്ചയാണ് അദ്ദേഹം ചുമതല ഏറ്റെടുത്തത്. നിലവില്‍ പ്രഭാതം എന്ന പേരിൽ ഒരു ചാരിറ്റബിൾ ട്രസ്റ്റ് നടത്തി വരികയാണ് അദ്ദേഹം.
Last Updated : Jan 6, 2021, 6:12 AM IST