ETV Bharat / state

പാലക്കാട് മംഗലം അണക്കെട്ടിനടുത്ത് ഉരുൾപൊട്ടൽ; ആളപായമില്ല

റോഡിലേക്കു കല്ലും മണ്ണും ഒഴുകിയെത്തിയതിനാൽ പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു; സമീപ പ്രദേശത്തുള്ള കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.

palakkad  landslide near mangalam dam palakkad  landslide near mangalam dam  palakkad landslide  landslide  landslide in palakkad  mangalam dam  പാലക്കാട് മംഗലം അണക്കെട്ടിനടുത്ത് ഉരുൾപൊട്ടൽ  മംഗലം അണക്കെട്ടിനടുത്ത് ഉരുൾപൊട്ടൽ  മംഗലം അണക്കെട്ടിനടുത്ത് ഉരുൾപൊട്ടി  മംഗലം അണക്കെട്ട്  മംഗലം ഡാം  മംഗലം ഡാമിനടുത്ത് ഉരുൾപൊട്ടൽ  മംഗലം ഡാമിനടുത്ത് ഉരുൾപൊട്ടി  ഉരുൾപൊട്ടൽ  പാലക്കാട് ഉരുൾപൊട്ടൽ
പാലക്കാട് മംഗലം അണക്കെട്ടിനടുത്ത് ഉരുൾപൊട്ടൽ; ആളപായമില്ല
author img

By

Published : Oct 20, 2021, 9:40 PM IST

പാലക്കാട്: വടക്കഞ്ചേരി മംഗലം അണക്കെട്ടിന് സമീപം ഓടന്തോടിൽ ഉരുൾപൊട്ടൽ. അഞ്ച് വീടുകളിൽ വെള്ളം കയറി. ആളപായമില്ല. റോഡിലേക്കു കല്ലും മണ്ണും ഒഴുകിയെത്തിയതിനാൽ പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു. മുൻകരുതലെന്നോണം സമീപ പ്രദേശത്തുള്ള കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.

പാലക്കാട് മംഗലം അണക്കെട്ടിനടുത്ത് ഉരുൾപൊട്ടൽ; ആളപായമില്ല

ALSO READ:മുന്നറിയിപ്പ്‌..! സംസ്ഥാനത്ത് അടുത്ത നാല് ദിവസം ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത

കഴിഞ്ഞ ദിവസം ഉരുൾപൊട്ടലിൽ കനത്ത നാശം വിതച്ച കൂട്ടിക്കൽ ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ മേഖലകളിൽ ശക്തമായ മഴയുണ്ട്. സംസ്ഥാനത്ത് ഈ മാസം 24വരെ ഇടിമിന്നലോട് കൂടിയ വ്യാപക മഴയ്ക്ക് സാധ്യതയുള്ളതായാണ് കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളില്‍ നാളെ ഓറഞ്ച് അലര്‍ട്ട്‌ പ്രഖ്യാപിച്ചു. കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.