പാലക്കാട്: ഉദ്യോഗാർഥിയായ അനുവിന്‍റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് കെഎസ്‌യു പ്രവർത്തകർ നടത്തിയ പിഎസ്‌സി ഓഫീസ് മാർച്ചിൽ സംഘർഷം. കെഎസ്‌യു ജില്ലാ സെക്രട്ടറി അജാസ് ഉൾപ്പെടെ 5 പ്രവർത്തകർക്ക് പരിക്കേറ്റു. പൊലീസിനെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിയെ തുടർന്ന് പൊലീസ് ബലം പ്രയോഗിച്ച് പ്രവർത്തകരെ പിരിച്ചുവിടാൻ ശ്രമിച്ചു. ഇതിനിടെ ഉണ്ടായ ഉന്തുംതള്ളിനെയും തുടർന്നാണ് പൊലീസ് ലാത്തി വീശിയത്. ലാത്തിച്ചാർജിൽ ജയ്ഹിന്ദ് ടിവി പാലക്കാട് റിപ്പോർട്ടർ ഷാരിക്ക് നവാസിന് പരിക്കേറ്റു.
കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം; മാധ്യമ പ്രവര്‍ത്തകന് പരിക്ക് - latest palakkad
പൊലീസിനെതിരെ പ്രകോപനപരമായ മുദ്രാവാക്യം വിളിയെ തുടർന്ന് സംഘര്‍ഷമുണ്ടാവുകയായിരുന്നു.
![കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം; മാധ്യമ പ്രവര്‍ത്തകന് പരിക്ക് latest palakkad ksu march](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8682814-298-8682814-1599237133417.jpg?imwidth=3840)
കെഎസ്‌യു മാര്‍ച്ചില്‍ സംഘര്‍ഷം; മാധ്യമ പ്രവര്‍ത്തകന് പരിക്ക്