ETV Bharat / state

പാലക്കാട് ജില്ലയിൽ അതീവ ജാഗ്രത ആവശ്യമാണെന്ന് മന്ത്രി എകെ ബാലൻ

ലോക്ക് ഡൗൺ പിൻവലിച്ചാലും തമിഴ്‌നാട്ടില്‍ കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ അതിർത്തി ചെക്ക് പോസ്റ്റുകളിലെ നിയന്ത്രണം തുടരേണ്ടി വരുമെന്ന് മന്ത്രി എ.കെ ബാലന്‍ വ്യക്തമാക്കി

പാലക്കാട് ജില്ലയിൽ അതീവ ജാഗ്രത ആവശ്യമാണെന്ന് മന്ത്രി എ കെ ബാലൻ  latest wayanad  latest covid 19  latest lock down
പാലക്കാട് ജില്ലയിൽ അതീവ ജാഗ്രത ആവശ്യമാണെന്ന് മന്ത്രി എ കെ ബാലൻ
author img

By

Published : Apr 6, 2020, 5:18 PM IST

പാലക്കാട്: തമിഴ്‌നാട്ടില്‍ കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ പാലക്കാട് ജില്ലയിൽ അതീവ ജാഗ്രത ആവശ്യമാണെന്ന് മന്ത്രി എകെ ബാലൻ. ലോക്ക് ഡൗൺ പിൻവലിച്ചാലും അതിർത്തി ചെക്ക് പോസ്റ്റുകളിലെ നിയന്ത്രണം തുടരേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് ജില്ലയിൽ അതീവ ജാഗ്രത ആവശ്യമാണെന്ന് മന്ത്രി എ കെ ബാലൻ

പാലക്കാട് ജില്ലയിൽ രോഗികളുടെ എണ്ണം കുറവാണെങ്കിലും കോയമ്പത്തൂർ, പൊള്ളാച്ചി, ആനമല തുടങ്ങിയ പ്രദേശങ്ങളിൽ രോഗം പടരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ച ജില്ലകളെക്കാൾ അപകടകരമായ സാഹചര്യം ഇത് മൂലം പാലക്കാടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.