പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ആനകട്ടി പാലൂർ ഊരിലെ മുരുകന്‍റെ അഞ്ചുമാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. കുട്ടി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉദരസംബന്ധമായ അസുഖങ്ങൾ കാരണം പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈവർഷം അട്ടപ്പാടിയിൽ മരിക്കുന്ന രണ്ടാമത്തെ കുഞ്ഞാണിത്.
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം - അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം
ആനകട്ടി പാലൂർ ഊരിലെ മുരുകന്‍റെ അഞ്ചുമാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്
പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ആനകട്ടി പാലൂർ ഊരിലെ മുരുകന്‍റെ അഞ്ചുമാസം പ്രായമുള്ള ആൺകുഞ്ഞാണ് മരിച്ചത്. കുട്ടി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉദരസംബന്ധമായ അസുഖങ്ങൾ കാരണം പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈവർഷം അട്ടപ്പാടിയിൽ മരിക്കുന്ന രണ്ടാമത്തെ കുഞ്ഞാണിത്.
അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ആനകട്ടി പാലൂർ ഊരിലെ മുരുകൻന്റെ അഞ്ചുമാസം പ്രായമുള്ള ആൺകുഞ്ഞ് ആണ് മരിച്ചത്. ഉദരസംബന്ധമായ അസുഖങ്ങൾ കാരണം പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈവർഷം അട്ടപ്പാടിയിൽ മരിക്കുന്ന രണ്ടാമത്തെ കുഞ്ഞാണിത്
Conclusion: