ETV Bharat / state

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു - Husband hanged himsel

ചെർപ്പുളശ്ശേരി നെല്ലായയിൽ ഭാര്യ രഞ്ജിതയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് സന്തോഷ് മരത്തിൽ തൂങ്ങി മരിച്ചു.

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു
author img

By

Published : Oct 3, 2019, 2:13 PM IST

Updated : Oct 3, 2019, 3:50 PM IST

പാലക്കാട്:ചെർപ്പുളശ്ശേരി നെല്ലായയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. നെല്ലായ പേങ്ങാട്ടിരി കാട്ടുകുളത്ത് രാവിലെ 10.45 ഓടെയാണ് സംഭവം. കാട്ടുകുളത്ത് വാടകയ്ക്ക് താമസിക്കുന്ന ഭർത്താവ് സന്തോഷ് മണ്ണാർക്കാട് സ്വദേശിയും രഞ്ജിത (30) വടക്കഞ്ചേരി സ്വദേശിയുമാണ്.

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം സന്തോഷ് ഒരു കിലോമീറ്റർ അകലെ എഴുവന്തല പൊട്ടച്ചിറ റോഡിൽ മുണ്ടനാകുറുശ്ശിയിൽ മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. ടൈൽ, മാർബിൾ ജോലിക്കാരനായിരുന്നു സന്തോഷ്. ചെർപ്പുളശ്ശേരി പൊലീസ് എത്തി തുടർ നടപടികൾ ആരംഭിച്ചു.

Intro:ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. Body:ചെർപ്പുളശ്ശേരി നെല്ലായയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങി മരിച്ചു. നെല്ലായപേങ്ങാട്ടിരി കാട്ടുകുളം ത്താന്ന് സുറവം. ഇവിടെ വാടകക്ക് താമസിക്കുകയായിരുന്നു ഇവർ.വടക്കഞ്ചേരി സ്വദേശിയാണ് കൊല്ലപ്പെട്ട 30 വയസ്സുള്ള രജ്ഞിത .ഭർത്താവ് സന്തോഷ് മണ്ണാർക്കാട് സ്വദേശിയാണ്. ഇന്ന് രാവിലെ 10.45 ഓടെയാണ് സംഭവം. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം
സന്തോഷ്
ഒരു കിലോമീറ്റർ അകലെ എഴുവന്തല പൊട്ടച്ചിറ റോഡിൽ മുണ്ടനാകുറുശ്ശിയിൽ മരത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. ടൈൽ, മാർബിൾ ജോലി ചെയ്തവരികയായിരുന്നു സന്തോഷ്.ചെർപ്പുളശ്ശേരി പോലീസ് എത്തി തുടർനടപടികൾ ആരംഭിച്ചു.Conclusion:ഇ ടി വി ഭാ ര ത് പാലക്കാട്
Last Updated : Oct 3, 2019, 3:50 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.