പാലക്കാട്: അട്ടപ്പാടി ഗൊട്ടിയാര്‍കണ്ടിയില്‍ ഒരേക്കറോളം കഞ്ചാവ് തോട്ടം നശിപ്പിച്ചു. പൊലീസും വനം വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നാനൂറോളം കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. നാലടിയോളം ഉയരമുള്ള ഓരോ ചെടിക്കും നാല് മുതല്‍ അഞ്ച് മാസം വരെ പ്രായമുണ്ട്. മൂന്ന് കോടിയോളം വിലവരുന്ന കഞ്ചാവ് ചെടികളാണെന്ന് പൊലീസ് പറഞ്ഞു. അഗളി എ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
അട്ടപ്പാടിയില്‍ ഒരേക്കര്‍ കഞ്ചാവ് തോട്ടം നശിപ്പിച്ചു - അട്ടപ്പാടിയില്‍ ഒരേക്കര്‍ കഞ്ചാവ് തോട്ടം നശിപ്പിച്ചു
മൂന്ന് കോടിയോളം വില വരുന്ന 400 ഓളം കഞ്ചാവ് ചെടികളാണ് പൊലീസും വനം വകുപ്പിന്‍റെയും നേതൃത്വത്തില്‍ നശിപ്പിച്ചത്.
അട്ടപ്പാടിയില്‍ ഒരേക്കര്‍ കഞ്ചാവ് തോട്ടം നശിപ്പിച്ചു
പാലക്കാട്: അട്ടപ്പാടി ഗൊട്ടിയാര്‍കണ്ടിയില്‍ ഒരേക്കറോളം കഞ്ചാവ് തോട്ടം നശിപ്പിച്ചു. പൊലീസും വനം വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നാനൂറോളം കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. നാലടിയോളം ഉയരമുള്ള ഓരോ ചെടിക്കും നാല് മുതല്‍ അഞ്ച് മാസം വരെ പ്രായമുണ്ട്. മൂന്ന് കോടിയോളം വിലവരുന്ന കഞ്ചാവ് ചെടികളാണെന്ന് പൊലീസ് പറഞ്ഞു. അഗളി എ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
Intro:കഞ്ചാവ് തോട്ടം കണ്ടെത്തി നശിപ്പിച്ചുBody:അട്ടപ്പാടിയില്‍ ഒരേക്കര്‍ വരുന്ന കഞ്ചാവ് തോട്ടം കണ്ടെത്തി നശിപ്പിച്ചു. പോലീസും വനം വകുപ്പും സംയുക്തമായി നടത്തിയ പരിശോധനയിലാണ് നാനൂറോളം കഞ്ചാവ് ചെടികള്‍ നശിപ്പിച്ചത്. അട്ടപ്പാടിയിലെ ഗൊട്ടിയാര്‍കണ്ടിയിലാണ് മൂന്നു കോടിയോളം വിലവരുന്ന കഞ്ചാവ് തോട്ടം കണ്ടെത്തിയത്. നാലടിയോളം ഉയരമുണ്ട് ഓരോ ചെടിക്കും നാല് മുതല്‍ അഞ്ചു മാസം വരെ പ്രായമുണ്ട്.
അഗളി എ എസ് പി യുടെ നേതൃത്വത്തിലുള്ള സംഘമാണ് റൈഡ് നടത്തിയത്.Conclusion:ഇ ടി വി ഭാ ര ത് പാലക്കാട്
അഗളി എ എസ് പി യുടെ നേതൃത്വത്തിലുള്ള സംഘമാണ് റൈഡ് നടത്തിയത്.Conclusion:ഇ ടി വി ഭാ ര ത് പാലക്കാട്
TAGGED:
ganja seized in attappadi