ETV Bharat / state

വീട്ടില്‍ കഞ്ചാവ് ചെടി വളർത്തിയ യുവാവ് അറസ്റ്റില്‍

author img

By

Published : Sep 7, 2020, 11:59 PM IST

ഷോർണൂർ സ്വദേശി നേഷ് കുമാറിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്‌തു

ganja shornur home  ganja seized palakkad  ganja  കഞ്ചാവ് ചെടി  കഞ്ചാവ് ചെടികൾ വീട്ടില്‍  കഞ്ചാവ് പിടികൂടി
വീട്ടില്‍ കഞ്ചാവ് ചെടി വളർത്തിയ യുവാവ് അറസ്റ്റില്‍

പാലക്കാട്: വീട്ടില്‍ കഞ്ചാവ് വളർത്തിയതിന് യുവാവ് പിടിയില്‍. ഷോർണൂർ ചുടുവാലത്തൂർ സ്വദേശി നേഷ് കുമാറാണ് പട്ടാമ്പി എക്‌സൈസ് സംഘത്തിന്‍റെ പിടിയിലായത്. വീട്ടിലെ കോണിയില്‍ ചട്ടികളിലായാണ് കഞ്ചാവ് ചെടികൾ വളർത്തിയത്. മൂന്ന് മാസവും 15 ദിവസവും വളർച്ചയെത്തിയ ചെടികളാണ് കണ്ടെത്തിയത്. ഷോർണൂർ പൊലീസും സ്ഥലത്തെത്തി. പൊലീസ് സ്‌പെഷ്യല്‍ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.