ETV Bharat / state

കുഴൽമന്ദത്ത് തീ പിടിത്തം - palakkad

സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല.

കുഴൽമന്ദത്ത് തീ പിടിത്തം  കുഴൽമന്ദം തീ പിടിത്തം  തീ പിടിത്തം  കുഴൽമന്ദം  fire brokes out in kuzhalmandham  kuzhalmandham  kuzhalmandham fire  palakkad  fire
കുഴൽമന്ദത്ത് തീ പിടിത്തം
author img

By

Published : Mar 13, 2021, 2:02 PM IST

പാലക്കാട്: കുഴൽമന്ദത്ത് രണ്ട് കടകളിൽ തീ പിടിത്തം. രണ്ട് ബേക്കറികളിലാണ് തീ പിടിത്തമുണ്ടായത്. അഗ്നിശമനസേനയെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തിൽ ആർക്കും പരുക്കേറ്റിട്ടില്ല. ഷോട്ട് സർക്യൂട്ടാണ് തീ പടർന്നതിന്‍റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.