ETV Bharat / state

നാട്ടിലേക്ക് മടങ്ങാനിരിക്കെ പ്രവാസി സൗദിയില്‍ മരിച്ചു. - pneumonia

ഒന്നര വര്‍ഷം മുമ്പാണ് കരീം നാട്ടില്‍ വന്ന് മടങ്ങിയത്

Expatriate dies of pneumonia in Saudi Arabia  Saudi Arabia  പ്രവാസി സൗദിയില്‍ മരിച്ചു.  pneumonia  ന്യുമോണിയ
അബ്ദുൽ കരീം (53)
author img

By

Published : Apr 18, 2022, 10:31 AM IST

പാലക്കാട്: നാട്ടിലേക്ക് മടങ്ങാനിരിക്കെ പ്രവാസി സൗദിയില്‍ ന്യൂമോണിയ ബാധിച്ച് മരിച്ചു. അലനല്ലൂര്‍ കര്‍ക്കിടാംകുന്ന് സ്വദേശി കോരനകത്ത് വീട്ടിൽ അബ്ദുൽ കരീം (53) ആണ് മരിച്ചത്. കഴിഞ്ഞ 30 വര്‍ഷമായി ജിദ്ദയില്‍ ജോലി ചെയ്തു വരുന്ന കരീം ഒന്നര വര്‍ഷം മുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിയത്.

പിതാവ്: പരേതനായ മുഹമ്മദ്.മാതാവ്: ആയിഷ. ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദ്‌ ഫവാസ് (ബിഫാം വിദ്യാർഥി കെഎംസിടി മുക്കം), ഫായിസ (ടിടിസി വിദ്യാർഥിനി തോട്ടര), ഫഹദ് .സഹോദരങ്ങൾ: നബീസ, മറിയ, അബ്ദുൽ സലാം, ആസ്യ, പരേതനായ ഉസ്മാൻ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.