ETV Bharat / state

കേസെടുക്കേണ്ടെന്ന നിയമോപദേശം രാഷ്ട്രീയ ഇടപെടൽ മൂലമെന്ന് രമ്യ ഹരിദാസ്

പൊലീസ് മേധാവിക്ക് ലഭിച്ച നിയമോപദേശം മുഖ്യമന്ത്രി ഇടപെട്ടാണ് തിരുത്തിയതെന്ന് രമ്യാ ഹരിദാസ്

വിജയരാഘവെതിരെ കേസെടുക്കേണ്ടെന്ന നിയമോപദേശം രാഷ്ട്രീയ ഇടപെടൽ മൂലമെന്ന് രമ്യ ഹരിദാസ്
author img

By

Published : Apr 20, 2019, 9:01 PM IST

തൃശ്ശൂര്‍: സർക്കാരിനെതിരെ ആരോപണമുന്നയിച്ച് ആലത്തൂർ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്. തനിക്കെതിരെ ഇടതു മുന്നണി കൺവീനർ എ വിജയരാഘവൻ മോശം പരാമർശം നടത്തിയതിൽ കേസെടുക്കേണ്ടെന്ന നിയമോപദേശം രാഷ്ട്രീയ ഇടപെടൽ മൂലമെന്ന് രമ്യ ഹരിദാസ്. പൊലീസ് മേധാവിക്ക് ലഭിച്ച നിയമോപദേശം മുഖ്യമന്ത്രി ഇടപെട്ടാണ് തിരുത്തിയതെന്ന് രമ്യാ ഹരിദാസ് ആരോപിച്ചു.

വിജയരാഘവെതിരെ കേസെടുക്കേണ്ടെന്ന നിയമോപദേശം രാഷ്ട്രീയ ഇടപെടൽ മൂലമെന്ന് രമ്യ ഹരിദാസ്

മോശം പരാമർശം നടത്തിയെന്ന പരാതിയിൽ പൊലീസിന്റെ ഭാഗത്തുനിന്നും കടുത്ത നീതി നിഷേധമാണുണ്ടായത്. മുഖ്യമന്ത്രി ഓഫീസിലെ തൂപ്പുകാരന്‍റെ അവസ്ഥയിലേക്ക് ഡിജിപി എത്തിയെന്നും രമ്യാ ഹരിദാസ് പറഞ്ഞു. പൊലീസിൽ പരാതി നൽകിയിട്ടും നീതി നിഷേധമാണുണ്ടായത്. ഇതിൽ കേരളത്തിലെ സ്ത്രീകളാരും സർക്കാരിനോട് പൊറുക്കില്ല. കോടതിയിൽ നിന്നും നീതി ലഭിക്കുമെന്നും രമ്യാ ഹരിദാസ് കൂട്ടിച്ചേർത്തു.

Intro:താനിക്കെതിരായി മോശം പരാമർശം നടത്തിയെന്ന പരാതിയിൽ ഇടതു മുന്നണി കൺവീനർ എ വിജയരാഘവനെതിരെ കേസെടുക്കേണ്ട എന്ന തീരുമാനം രാഷ്ട്രീയ ഇടപെടൽ മൂലമെന്ന് ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യ ഹരിദാസ്.പോലീസ് മേധാവിക്ക് ലഭിച്ച നിയമോപദേശം മുഖ്യമന്ത്രി ഇടപെട്ടാണ് തിരുത്തിയതെന്നും രമ്യാ ഹരിദാസ് ആരോപിച്ചു.

Body: മോശം പരാമർശം നടത്തിയെന്ന പരാതിയിൽ പോലീസിന്റെ ഭാഗത്തുനിന്നും കടുത്ത നീതി നിഷേധമാണുണ്ടായതെ ഇടതു മുന്നണി കൺവീനർ എ വിജയരാഘവനെതിരെ കേസെടുക്കേണ്ട എന്ന തീരുമാനം രാഷ്ട്രീയ ഇടപെടൽ മൂലമാണ്.മുഖ്യമന്ത്രി ഓഫീസിലെ തൂപ്പുകാരന്റെ അവസ്ഥയിലേക്ക് ഡിജിപി എത്തിയെന്നും രമ്യാ ഹരിദാസ് പറഞ്ഞു.

byte രമ്യാ ഹരിദാസ്

Conclusion:താൻ അവസാനത്തെ ഇരയാകണം എന്ന് കരുതിയതാണ് പോലീസിൽ പരാതി നൽകിയത്. എന്നാൽ തനിക്ക് നീതി നിഷേധമാണുണ്ടായത്.ഇക്കാര്യത്തിൽ കേരളത്തിലെ സ്ത്രീകളാരും സർക്കാരിനോട് പൊറുക്കില്ലെന്നും കോടതിയിൽ നിന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും രമ്യാ ഹരിദാസ് കൂട്ടിച്ചേർത്തു.

ഇ റ്റിവി ഭാരത്
തൃശ്ശൂർ
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.