പാലക്കാട്: വെഞ്ഞാറമൂട്ടിലെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പാലക്കാട് ഷാഫി പറമ്പിൽ എംഎൽഎ യുടെ ഓഫിസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. അഞ്ചു വിളക്കിൽ നിന്ന് തുടങ്ങിയ മാർച്ച് ഷാഫി പറമ്പിലിൻ്റെ ഓഫീസിന് മുന്നിൽ വെച്ച് പൊലീസ് തടഞ്ഞു.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ടി എം ശശി, ജിഞ്ചു ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.
എംഎൽഎ യുടെ ഓഫിസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി
പാലക്കാട് എംഎല്‍എ ഷാഫി പറമ്പിലിന്‍റെ വീട്ടിലേക്കാണ് മാര്‍ച്ച് നടത്തിയത്.
എംഎൽഎ യുടെ ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി
പാലക്കാട്: വെഞ്ഞാറമൂട്ടിലെ ഡിവൈഎഫ്ഐ പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പാലക്കാട് ഷാഫി പറമ്പിൽ എംഎൽഎ യുടെ ഓഫിസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് നടത്തി. അഞ്ചു വിളക്കിൽ നിന്ന് തുടങ്ങിയ മാർച്ച് ഷാഫി പറമ്പിലിൻ്റെ ഓഫീസിന് മുന്നിൽ വെച്ച് പൊലീസ് തടഞ്ഞു.
ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ടി എം ശശി, ജിഞ്ചു ജോസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു മാർച്ച്.
Last Updated : Aug 31, 2020, 10:08 PM IST