ETV Bharat / state

ദേശസുരക്ഷാ യാത്ര പാലക്കാട് സമാപിച്ചു

പാലക്കാട് ഡിസിസി പ്രസിഡന്‍റ് വി.കെ. ശ്രീകണ്ഠൻ എംപിയുടെ ദേശ സുരക്ഷാ യാത്ര ജനുവരി 27നാണ് ആരംഭിച്ചത്

author img

By

Published : Jan 30, 2020, 9:31 AM IST

Desa suraksha yathra VK Sreekandan MP concluded  Desa suraksha yathra  VK Sreekandan MP  വി.കെ. ശ്രീകണ്ഠൻ  വി.കെ. ശ്രീകണ്ഠൻ എംപിയുടെ ദേശസുരക്ഷാ യാത്രക്ക് സമാപനം  ദേശസുരക്ഷാ യാത്ര
വി.കെ. ശ്രീകണ്ഠൻ

പാലക്കാട്: കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ ഭരണത്തിനെതിരെ പാലക്കാട് ഡിസിസി പ്രസിഡന്‍റ് വി.കെ. ശ്രീകണ്ഠൻ എംപി നടത്തിവന്ന ദേശസുരക്ഷാ യാത്ര സമാപിച്ചു. പാലക്കാട്‌ കോട്ടയിൽ നടന്ന സമാപന സമ്മേളനം കെപിസിസി വർക്കിങ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്‌ഘാടനം ചെയ്തു. രാത്രി ഏറെ വൈകി നടന്ന സമാപന സമ്മേളനത്തിൽ നിരവധി ആളുകളാണ് പങ്കെടുത്തത്.

വി.കെ. ശ്രീകണ്ഠൻ എംപിയുടെ ദേശസുരക്ഷാ യാത്രക്ക് സമാപനം

ജാഥാ ക്യാപ്റ്റൻ വി.കെ. ശ്രീകണ്ഠനെ വാദ്യ അകമ്പടിയോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പൗരത്വ ഭേദഗതി നിയമത്തെ പിന്തുടർന്നുള്ള എൻആർസിയും എൻപിആറും പഞ്ചസാരയിൽ പൊതിഞ്ഞ വിഷമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. ഇന്ത്യൻ ഭരണഘടനയെ പൊളിച്ചെഴുതാനുള്ള ലക്ഷ്യമാണ് ആർഎസ്എസിന് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Intro:കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ ഭരണത്തിനെതിരെ പാലക്കാട് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠൻ എംപി നടത്തിവന്ന ദേശസുരക്ഷാ യാത്ര സമാപിച്ചുBody:കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനവിരുദ്ധ ഭരണത്തിനെതിരെ പാലക്കാട് ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠൻ എംപി നടത്തിവന്ന ദേശസുരക്ഷാ യാത്ര സമാപിച്ചു. പാലക്കാട്‌ കോട്ടായിയിൽ നടന്ന സമാപന സമ്മേളനം കെപിസിസി വർക്കിങ് പ്രസിഡന്റ്‌ കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്‌ഘാടനം ചെയ്തു.

രാത്രി ഏറെ വൈകി നടന്ന സമാപന സമ്മേളനത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകളാണ് പങ്കെടുത്തത്. ജാഥാ ക്യാപ്റ്റൻ വി കെ ശ്രീകണ്ഠനെ വാദ്യ അകമ്പടിയോടെയാണ് പ്രവർത്തകർ സ്വീകരിച്ചത്. കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പൗരത്വ ഭേദഗതി നിയമത്തിന് പിന്തുടർന്നു വരുന്ന എൻ ആർ സി എൻ പി ആറും പഞ്ചസാരയിൽ പൊതിഞ്ഞ വിഷമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.

Byte

ഇന്ത്യൻ ഭരണഘടനയെ പൊളിച്ചെഴുതാനുള്ള ലക്ഷ്യമാണ് ആർഎസ്എസിന് ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വികെ ശ്രീകണ്ഠൻ എംപി, ആലത്തൂർ എംപി രമ്യ ഹരിദാസ്, തുടങ്ങിയവർ പങ്കെടുത്തുConclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.