ETV Bharat / state

പട്ടാമ്പിയിൽ 815പേർ നിരീക്ഷണത്തിൽ

ഏത് അടിയന്തിര സാഹചര്യവും നേരിടാൻ പട്ടാമ്പിയിലെ സർക്കാർ സംവിധാനങ്ങൾ സജ്ജമാണ്.

KLC10027-COVID19 MUHAMMADH MUHSIN MLA BITE  പട്ടാമ്പി  നിരീക്ഷണത്തിൽ  സർക്കാർ സംവിധാനങ്ങൾ  സാമൂഹിക വ്യാപനം  അതീവ ജാഗ്രത
പട്ടാമ്പിയിൽ 815പേർ നിരീക്ഷണത്തിൽ
author img

By

Published : Mar 24, 2020, 11:15 PM IST

പാലക്കാട്: പട്ടാമ്പിയിൽ 812പേർ വീട്ടിലും 3പേർ ആശുപത്രിയിലും നിരീക്ഷണത്തിൽ. സാമൂഹ്യ വ്യാപനം തടയാൻ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും. ഏത് അടിയന്തര സാഹചര്യവും നേരിടാൻ പട്ടാമ്പിയിലെ സർക്കാർ സംവിധാനങ്ങൾ സജ്ജമാണെന്നും എം.എൽ.എ മുഹമ്മദ് മുഹ്‌സിൻ പറഞ്ഞു.

നിലവിൽ പാലക്കാട് ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ടില്ലങ്കിലും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് പട്ടാമ്പി എം.എൽ.എ മുഹമ്മദ് മുഹ്‌സിൻ പറഞ്ഞു. ഓരോ ദിവസങ്ങളിലും കൊവിഡ് ബാധിതരുടെ എണ്ണം കൂടിവരികയാണ്. വൈറസ് ബാധ സാമൂഹിക വ്യാപനത്തിലേക്ക് പോകാതിരിക്കാൻ ജനങ്ങൾ സർക്കാർ നിർദേശങ്ങൾ പാലിക്കണമെന്ന് എം.എൽ.എ പറഞ്ഞു.
വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർ ജനങ്ങൾക്കിടയിലൂടെ സഞ്ചരിക്കാൻ പാടില്ല. അത്തരത്തിൽ കാണപ്പെടുന്നവർക്കെതിരെ പൊലീസ് നടപടി എടുക്കുമെന്നും എം.എൽ.എ അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.