ETV Bharat / state

പാലക്കാട് 278 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

150 പേർ രോഗമുക്തരായെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇന്ന് രോഗം ബാധിച്ചവരിൽ സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത് 204 പേര്‍ക്കാണ്.

Palakkad  Palakkad covid  പാലക്കാട് 278 പേർക്കുകൂടി കൊവിഡ്  പാലക്കാട് കൊവിഡ് വാര്‍ത്ത  പാലക്കാട് വാര്‍ത്ത
പാലക്കാട് 278 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Sep 23, 2020, 7:18 PM IST

പാലക്കാട്: ജില്ലയിൽ ഇന്ന് 278 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 150 പേർക്ക് രോഗമുക്തിയുള്ളതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇന്ന് രോഗം ബാധിച്ചവരിൽ സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത് 204 പേർക്കാണ്.

ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന നാല് പേർ, വിദേശരാജ്യങ്ങളിൽ നിന്നും വന്ന രണ്ടു പേർ, ഉറവിടം അറിയാതെ രോഗബാധയുണ്ടായ 68 പേർ, എന്നിവരും രോഗബാധിതരില്‍ ഉൾപ്പെടുന്നു. ഇതോടെ പാലക്കാട് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 2333 ആയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.