പാലക്കാട്: ജില്ലയിൽ ഇന്ന് 631 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 206 പേർക്ക് രോഗമുക്തിയുള്ളതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഇന്ന് രോഗം ബാധിച്ചവരിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 421 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന എട്ട് പേർ, ഉറവിടം അറിയാതെ രോഗബാധയുണ്ടായ 201 പേർ, എന്നിവർ ഉൾപ്പെടും. ഇതോടെ പാലക്കാട് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4048 ആയി.
പാലക്കാട് 631 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
പാലക്കാട് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 4048 ആയി.