ETV Bharat / state

കൊപ്പം പൊലീസ് സ്റ്റേഷനിലെ 6 ജീവനക്കാർക്ക് കൊവിഡ് - കൊപ്പം

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നവർക്കാണ് രോഗബാധ.

പൊലീസ്  പൊലീസ് സ്റ്റേഷൻ  കൊവിഡ്  ആന്‍റിജൻ  Police  Covid  Corona  കൊപ്പം  പട്ടാമ്പി
കൊപ്പം പൊലീസ് സ്റ്റേഷനിലെ 6 ജീവനക്കാർക്ക് കൊവിഡ്
author img

By

Published : Apr 25, 2021, 8:46 PM IST

പാലക്കാട്: പട്ടാമ്പി കൊപ്പം പൊലീസ് സ്റ്റേഷനിലെ 6 പൊലീസ് ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നവർക്കാണ് രോഗം കണ്ടെത്തിയത്.

READ MORE: പാലക്കാട് കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു

രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആമയൂർ യു പി സ്കൂളിലെ ക്യാമ്പിൽ നടത്തിയ ആന്‍റിജൻ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.