ETV Bharat / state

പാലക്കാട് 131 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു - കൊവിഡ് 19

87 പേർക്ക് രോഗമുക്തിയുള്ളതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

Covid 19 was confirmed for 131 persons in Palakkad
പാലക്കാട് 131 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
author img

By

Published : Sep 9, 2020, 7:49 PM IST

പാലക്കാട്: ജില്ലയിൽ ഇന്ന് 131 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 87 പേർക്ക് രോഗമുക്തിയുള്ളതായും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗം ബാധിച്ചവരിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 83 പേർ, വിദേശത്തുനിന്ന് വന്ന ഒരാൾ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 16 പേർ, ഉറവിടം അറിയാതെ രോഗബാധയുണ്ടായ 30 പേർ എന്നിവർ ഉൾപ്പെടുന്നു. ഇതോടെ പാലക്കാട് ജില്ലയിൽ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 834 ആയി.

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.