ETV Bharat / state

കാലിക്കറ്റ് സര്‍വകലാശാല കോളജ് യൂണിയൻ തെരഞ്ഞെടുപ്പ്; പാലക്കാട് എസ്.എഫ്.ഐ മുന്നേറ്റം - കോളജ് യൂണിയൻ തെരഞ്ഞെടുപ്പ്

യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ സീറ്റുകളില്‍ 41 എണ്ണത്തില്‍ എസ്.എഫ്.ഐ വിജയിച്ചു. കെ.എസ്.യുവിന് ആറും എം.എസ്.എഫിന് നാലും കൗണ്‍സില്‍ സ്ഥാനങ്ങളും ലഭിച്ചു.

കോളജ് യൂണിയൻ തെരഞ്ഞെടുപ്പ്; പാലക്കാട് ജില്ലയിൽ എസ് എഫ് ഐ മുന്നേറ്റം
author img

By

Published : Sep 6, 2019, 2:14 AM IST

പാലക്കാട്: കാലിക്കറ്റ് സര്‍വകലാശാല കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ എസ്.എഫ്.ഐക്ക് നേട്ടം. തെരഞ്ഞെടുപ്പ് നടന്ന 38 കോളജുകളിൽ മുപ്പതിലും എസ്.എഫ്.ഐ വിജയിച്ചു. യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർ സീറ്റുകളിൽ 41 എണ്ണത്തിൽ എസ്.എഫ്.ഐ വിജയിച്ചു. കെ.എസ്.യുവിന് ആറും എം.എസ്.എഫിന് നാലും കൗൺസിലർ സ്ഥാനങ്ങള്‍ ലഭിച്ചു. വിക്ടോറിയ കോളജിൽ ചെയർമാൻ, യു.യു.സി സ്ഥാനങ്ങളിൽ കെ.എസ്.യു സ്ഥാനാര്‍ഥികള്‍ വിജയിച്ചപ്പോള്‍ മറ്റ് സീറ്റുകള്‍ എസ്.എഫ്.ഐ നേടി. കലേപ്പുള്ളി ഐ.എച്ച്.ആര്‍.ഡി കോളജ് എ.ബി.വി.പിയില്‍ നിന്ന് എസ്.എഫ്.ഐ തിരിച്ച് പിടിച്ചു. നെല്ലിപ്പുഴ നജാത്ത് കോളജ് എം.എസ്.എഫ് നിലനിര്‍ത്തി.

Intro:കോളജ് യൂണിയൻ തെരഞ്ഞെടുപ്പ്; പാലക്കാട് ജില്ലയിൽ എസ് എഫ് ഐ മുന്നേറ്റം

Body:കാലിക്കറ്റ് യൂണിവേഴ്സിറ്റി കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ എസ് എഫ് ഐ ക്ക് നേട്ടം. തെരഞ്ഞെടുപ്പ് നടന്ന 38 കോളജുകളിൽ 30 ലും എസ് എഫ് ഐ വിജയിച്ചു. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലർ സീറ്റുകളിൽ 41 എണ്ണത്തിൽ എസ് എഫ് ഐ വിജയിച്ചപ്പോൾ കെ എസ് യു വിന് ആറും എം എസ് എഫിന് നാല് കൗൺസിലർ സ്ഥാനങ്ങളും ലഭിച്ചു. വിക്ടോറിയ കോളജിൽ ചെയർമാൻ, യു യു സി സ്ഥാനങ്ങളിൽ കെഎസ് യു സ്ഥാനാർത്ഥികൾ വിജയിച്ചപ്പോൾ മറ്റ് സീറ്റുകൾ എസ് എഫ് ഐ നേടി. കലേപ്പുള്ളി IHRD കോളജ് ABVP യിൽ നിന്നും എസ് എഫ് ഐ തിരിച്ചുപിടിച്ചു. നെല്ലിപ്പുഴ നജാത്ത് കോളജ് എം എസ് എഫ് നിലനിർത്തി

Conclusion:ഇ ടി വി ഭാരത് പാലക്കാട്
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.