പാലക്കാട്: കാറൽമണ്ണ ഹൈസ്‌കൂൾ റോഡ് ജങ്ഷനില്‍ കാറിടിച്ച് വയോധികന്‍ മരിച്ചു. കാറൽമണ്ണ കുന്നത്ത് നാരായണൻ (72) ആണ് മരിച്ചത്. തിങ്കളാഴ്ച പാലക്കാട് നിന്ന് കോഴിക്കോട് പോകുകയായിരുന്ന കാർ നാരായണനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പെരിന്തൽമണ്ണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: കാർത്യായനി. മക്കൾ: കെ രാജു (തിരുമുല്ലപ്പള്ളി ദേവസ്വം ക്ലർക്ക്), പരേതനായ ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: സുമ, ശാലിനി.
കാറൽമണ്ണയില്‍ കാറിടിച്ച് വയോധികന്‍ മരിച്ചു - കാറൽമണ്ണയില്‍ കാറിടിച്ച് വയോധികന്‍ മരിച്ചു
തിങ്കളാഴ്ച പാലക്കാട് നിന്ന് കോഴിക്കോട് പോകുകയായിരുന്ന കാർ നാരായണനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. പെരിന്തൽമണ്ണ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരിച്ചു.
കാറൽമണ്ണയില്‍ കാറിടിച്ച് വയോധികന്‍ മരിച്ചു