പാലക്കാട്: സംസ്ഥാനത്ത് പിണറായി വിജയന്‍റെ നേതൃത്വത്തിൽ നടക്കുന്നത് കംസ ഭരണമാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ്. വാളയാർ കേസിൽ പ്രതികളെ സംരക്ഷിക്കുന്നത് സിപിഎം ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാളയാർ കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ നയിക്കുന്ന നീതി രക്ഷാമാർച്ച് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശിശുക്ഷേമ സമിതിയും പബ്ലിക് പ്രോസിക്യൂട്ടറും പൊലീസും ഒരുപോലെ പ്രതികൾക്കൊപ്പം നിന്നത് സിപിഎം നിർദ്ദേശത്തെത്തുടർന്നാണ്. ഹൈക്കോടതിയിൽ അപ്പീൽ പോകാനൊരുങ്ങുന്ന പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് വിധി പകർപ്പ് നൽകാത്തത് ഇതിന് തെളിവാണെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി. ഇന്നലെ അട്ടപ്പള്ളത്ത് നിന്നും ആരംഭിച്ച നീതി രക്ഷാമാർച്ച് ഇന്ന് ഉച്ചയോടു കൂടിയാണ് സിവിൽ സ്റ്റേഷനിൽ എത്തിയത്.
സംസ്ഥാനത്ത് ' കംസരാജെന്ന് ' ബിജെപി
ശിശുക്ഷേമ സമിതിയും പബ്ലിക് പ്രോസിക്യൂട്ടറും പൊലീസും ഒരുപോലെ പ്രതികൾക്കൊപ്പം നിന്നത് സിപിഎം നിർദ്ദേശത്തെത്തുടർന്നാണ്.
പാലക്കാട്: സംസ്ഥാനത്ത് പിണറായി വിജയന്‍റെ നേതൃത്വത്തിൽ നടക്കുന്നത് കംസ ഭരണമാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി. കെ. കൃഷ്ണദാസ്. വാളയാർ കേസിൽ പ്രതികളെ സംരക്ഷിക്കുന്നത് സിപിഎം ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാളയാർ കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ നയിക്കുന്ന നീതി രക്ഷാമാർച്ച് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശിശുക്ഷേമ സമിതിയും പബ്ലിക് പ്രോസിക്യൂട്ടറും പൊലീസും ഒരുപോലെ പ്രതികൾക്കൊപ്പം നിന്നത് സിപിഎം നിർദ്ദേശത്തെത്തുടർന്നാണ്. ഹൈക്കോടതിയിൽ അപ്പീൽ പോകാനൊരുങ്ങുന്ന പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് വിധി പകർപ്പ് നൽകാത്തത് ഇതിന് തെളിവാണെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി. ഇന്നലെ അട്ടപ്പള്ളത്ത് നിന്നും ആരംഭിച്ച നീതി രക്ഷാമാർച്ച് ഇന്ന് ഉച്ചയോടു കൂടിയാണ് സിവിൽ സ്റ്റേഷനിൽ എത്തിയത്.
Body:സംസ്ഥാനത്ത് പിണറായി വിജയൻറെ നേതൃത്വത്തിൽ നടക്കുന്നത് കംസ ഭരണമാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം എൻ എൻ കൃഷ്ണദാസ്. വാളയാർ കേസിൽ പ്രതികളെ സംരക്ഷിക്കുന്നത് സിപിഎം ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാളയാർ കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ നയിക്കുന്ന നീതി രക്ഷാമാർച്ച് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശിശുക്ഷേമ സമിതിയും പബ്ലിക് പ്രോസിക്യൂട്ടരും പോലീസും ഒരുപോലെ പ്രതികൾക്കൊപ്പം നിന്നത് സിപിഎമ്മിന്റെ നിർദ്ദേശത്തെത്തുടർന്നാണ്. ഹൈക്കോടതിയിൽ അപ്പീൽ പോകാനൊരുങ്ങുന്ന പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് വിധി പകർപ്പ് നൽകാത്തത് ഇതിന് തെളിവാണെന്നും കൃഷ്ണദാസ് കുറ്റപ്പെടുത്തി. ഇന്നലെ അട്ടപ്പള്ളത്ത് നിന്നും ആരംഭിച്ച നീതി രക്ഷാമാർച്ച് ഇന്ന് ഉച്ചയോടു കൂടിയാണ് സിവിൽ സ്റ്റേഷനിൽ എത്തിയത്.
Conclusion: ഇ ടി വി ഭാരത് പാലക്കാട്