ETV Bharat / state

ഒറ്റപ്പാലത്ത് ക്വാറന്‍റൈനില്‍ കഴിയുന്ന യുവതിക്ക് നേരെ പീഡന ശ്രമം

കഴിഞ്ഞ ദിവസം രാത്രിയിൽ ലക്കിടി മുളഞ്ഞൂരിലാണ് വിദേശത്ത് നിന്നും എത്തി ക്വാന്‍റൈനില്‍ കഴിയുന്ന യുവതിക്ക് നേരെ ഒറ്റപ്പാലത്ത് പീഡിന ശ്രമം നടന്നത്

author img

By

Published : Sep 3, 2020, 5:27 PM IST

പീഡനം വാര്‍ത്ത  ക്വാറന്‍റൈന്‍ വാര്‍ത്ത  torture news  quarantine news
പീഡനം

പാലക്കാട്: വിദേശത്ത് നിന്നും എത്തി ക്വാറന്‍റൈനില്‍ കഴിയുന്ന യുവതിയാണ് പീഡന ശ്രമത്തിന് ഇരയായത്. കഴിഞ്ഞ ദിവസം രാത്രിയിൽ ലക്കിടി മുളഞ്ഞൂരിലാണ് സംഭവം. യുവതി ഒറ്റക്കായിരുന്നപ്പോഴായിരുന്നു സംഭവം. യുവതിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. പ്രതി പിടിയിലായതായാണ് പൊലീസ് നല്‍കുന്ന സൂചന.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.