ETV Bharat / state

വാഹനപരിശോധനക്കിടെ ടിപ്പർ ലോറിയിടിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ചു - വേലന്താവളം അപകടം

നിർത്താതെ പോയ ലോറിയെ പിന്തുടർന്നപ്പോഴായിരുന്നു അപകടം

vehicle checking  assistant motor vehicle inspector  വാഹനപരിശോധന  മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍  വേലന്താവളം അപകടം  അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടര്‍
വാഹനപരിശോധനക്കിടെ ടിപ്പർ ലോറിയിടിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ മരിച്ചു
author img

By

Published : Mar 19, 2020, 9:08 PM IST

Updated : Mar 19, 2020, 9:16 PM IST

പാലക്കാട്: വേലന്താവളത്ത് വാഹനപരിശോധനക്കിടെ ടിപ്പർ ലോറിയിടിച്ച് അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്‌ടര്‍ മരിച്ചു. കുറ്റിപ്പുറം സ്വദേശി വി.അസറാണ് മരിച്ചത്. രാത്രി 8.30ഓടെയായിരുന്നു സംഭവം. നിർത്താതെ പോയ ലോറിയെ പിന്തുടർന്നപ്പോഴായിരുന്നു അപകടം.

Last Updated : Mar 19, 2020, 9:16 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.