ETV Bharat / state

കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ചവരെ തടഞ്ഞു - ബൈക്കിൽ കേരളത്തിലേക്ക് വന്ന എട്ടുപേരെ

നടുപ്പുണി ചെക്പോസ്റ്റ് വഴി സംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മലപ്പുറം സ്വദേശികളായ യുവാക്കളെ പൊലീസ് തടഞ്ഞു.

POLICE  CROSSED  MUNDER  CHECK POST  നടുപ്പുണി ചെക്പോസ്റ്റ്  മലപ്പുറം സ്വദേശി  യുവാക്കളെ പൊലീസ് തടഞ്ഞു  ബൈക്കിൽ കേരളത്തിലേക്ക് വന്ന എട്ടുപേരെ  നിരീക്ഷണ ക്യാമ്പിലേക്ക്
ചെന്നെയിൽ നിന്ന് ബൈക്കിൽ കേരളത്തിലേക്ക് വന്ന എട്ടുപേരെ പോലീസ് തടഞ്ഞു
author img

By

Published : Mar 31, 2020, 4:37 PM IST

പാലക്കാട്: ചെന്നെയിൽ നിന്ന് ബൈക്കിൽ കേരളത്തിലേക്ക് വന്ന എട്ടുപേരെ പൊലീസ് തടഞ്ഞു. നടുപ്പുണി ചെക്പോസ്റ്റ് വഴി സംസ്ഥാനത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മുണ്ടൂർ പൊലീസ് ഇവരെ തടഞ്ഞത്.

ചെന്നെയിൽ നിന്ന് കേരളത്തിലേക്ക് കടക്കാൻ ശ്രമിച്ചവരെ തടഞ്ഞു
മലപ്പുറം സ്വദേശികളായ യുവാക്കൾ രണ്ട് ദിവസം മുൻപാണ് ചെന്നൈയിൽ നിന്നും ബൈക്കിൽ പുറപ്പെട്ടത്. രണ്ട് ദിവസമായി ഭക്ഷണം ലഭിച്ചിട്ടില്ലെന്നും ഇവർ പറഞ്ഞു. പൊലീസ് ഇവരെ ജില്ലയിലെ സർക്കാർ നിരീക്ഷണ ക്യാമ്പിലേക്ക് മാറ്റി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.